ടുണീഷ്യയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി 50 പേർ മരിച്ചു. 16 പേരെ രക്ഷപ്പെടുത്തിയതായി ടുണീഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
നിരവധി പേരെ കാണാതായി. കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സഫാക്സ് തുറമുഖത്തുനിന്നും 40 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക