ബജാജിന്റെ അവഞ്ചര്‍ സ്ട്രീറ്റ് 160യുടെ എബിഎസ് പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ഇബോണി ബ്ലാക്ക്, സ്പൈസി റെഡ് നിറങ്ങളിലാണ് വാഹനം എത്തുന്നത്.
റോഡ്സ്റ്റര്‍ ഡിസൈന്‍, എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകളോടുള്ള ഹെഡ്ലാമ്പ്, ബ്ലാക്ക് അലോയ് വീലുകള്‍, റബ്ബര്‍ നിർമിത റിയര്‍ ഗ്രാബ്പ്രധാന സവിശേഷതകളാണ്. 160.4 സിസി ശേഷിയുള്ള എഞ്ചിനാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 82,253 രൂപയാണ് വാഹനത്തിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക