അടുത്തിടെ ഏറെ വൈറലായ പ്രിയങ്ക ചോപ്രയുടെ ചിത്രത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖം ചേർത്തു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ബിജെപി പ്രവർത്തക അറസ്റ്റിൽ. തൃണമൂൽ കോൺഗ്രസ് നേതാവായ വിഭാസ് ഹസ്റ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്.
പ്രിയങ്ക ശർമ്മ എന്ന പ്രവർത്തകയാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക