ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഭാസോയിലെ കത്തോലിക്കാ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ വൈദികനുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. ആരാധനക്കിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
പ്രാദേശിക സമയം രാവിലെ ഒൻമ്പതിനായിരിന്നു സംഭവം. ഭീകരർ പള്ളി അഗ്നിക്ക് ഇരയാക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ ബുർക്കിനോ ഭാസോയിൽ പള്ളിക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക