TERRORIST ATTACK

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചു 

ഡൽഹി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്ന് വൈകിട്ടോടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിൽ 13 ജവാന്മാര്‍ക്കാണ് ...

ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ തീവ്രവാദികളുടെ ആക്രമണം; സൈനികരും തീവ്രവാദികളും തമ്മിലുള്ള വെടിവെപ്പ് തുടരുന്നു

ജമ്മു കാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ തീവ്രവാദികളുടെ ആക്രമണം. ഇന്ന് വൈകിട്ടാണ് സംഭവം. സൈനികരും തീവ്രവാദികളും തമ്മിലുള്ള വെടിവെപ്പ് തുടരുകയാണ്. സമീപത്തുള്ള ഒരു കുന്നിൻ പുറത്തു ...

ജമ്മു കശ്മീരിലെ രജൗരിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി

ജമ്മു കശ്മീരിലെ രജൗരിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. മേഖലയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ...

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം. ഭീകരര്‍ പതിയിരുന്നാണ് ആക്രമണം നടത്തുന്നത്. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണ്. പൂഞ്ചിലെ സുരന്‍കോട്ട് മേഖലയില്‍ ഡികെജി എന്നറിയപ്പെടുന്ന ദേരാ ...

രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തനം; നാല് സംസ്ഥാനങ്ങളിലും കോഴിക്കോടും എന്‍ഐഎ റെയ്ഡ്

ഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളില്‍ റെയ്ഡുമായി എന്‍ഐഎ. കേരളത്തില്‍ കോഴിക്കാടാണ് എന്‍ഐഎയുടെ പരിശോധന നടന്നത്. ...

ജമ്മു കശ്മീരിലെ രജൗരിയിലെ ഏറ്റുമുട്ടല്‍; ഒരു ജവാന് കൂടി വീരമൃത്യു

ജമ്മു കശ്മീരിലെ രജൗരിയിലെ ഏറ്റുമുട്ടല്‍; ഒരു ജവാന് കൂടി വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് കൂടി വീരമൃത്യു. പ്രദേശത്ത് ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ...

ജമ്മുകശ്മീരിലെ രജൗറിയില്‍ ഏറ്റുമുട്ടല്‍;  നാല് സൈനികര്‍ക്ക് ഏറ്റുമുട്ടല്‍

ജമ്മുകശ്മീരിലെ രജൗറിയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗറിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ക്ക് വീരമൃത്യു. ബാജി മാള്‍ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈന്യവും ജമ്മു കാഷ്മീര്‍ ...

കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വളഞ്ഞ് സൈന്യം

കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംനൂ നെഹാമ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. പ്രദേശത്ത് രണ്ട് ഭീകരരെ ...

പാകിസ്ഥാൻ വ്യോമസേനാ താവളത്തിൽ വീണ്ടും ഭീകരാക്രമണം

പാകിസ്ഥാൻ വ്യോമസേനാ താവളത്തിൽ വീണ്ടും ഭീകരാക്രമണം നടന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ പഞ്ചാബിലെ മിയാൻവാലിയിലെ വ്യോമസേനാ താവളത്തിലാണ് ചാവേർ ബോംബാക്രമണമുണ്ടായത്. ചാവേറുകൾ ഉൾപ്പെടെ ആറോളം ആയുധധാരികളായ ഭീകരർ വ്യോമത്താവളത്തിനുള്ളിൽ ...

അഭയാർത്ഥി ക്യാമ്പിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്  41 പേർ ; ലോകത്തെ നടുക്കിയ ക്രൂരത

അഭയാർത്ഥി ക്യാമ്പിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 41 പേർ ; ലോകത്തെ നടുക്കിയ ക്രൂരത

കോംഗോയിൽ ആഭ്യന്തര അഭയാർത്ഥി ക്യാമ്പിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 41 പേർ . ഇറ്റുരി പ്രവിശ്യയിലെ ലാല ക്യാമ്പിൽ തിങ്കളാഴ്ച പുലർച്ചയായിരുന്നു സംഭവം. കോഓപറേറ്റിവ് ഫോർ ദിവ ...

മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്നു പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്നു പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇന്നുണ്ടായ കലാപത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഖോക്കൻ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. കലാപത്തിലെ ...

ഭീകരാക്രമണ മുന്നറിയിപ്പ്; മുംബൈയിൽ കനത്ത സുരക്ഷ

ഭീകരാക്രമണ മുന്നറിയിപ്പ്; മുംബൈയിൽ കനത്ത സുരക്ഷ

ഖലിസ്ഥാൻ ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ കനത്ത പൊലീസ് സുരക്ഷ. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാളെ ഖലിസ്ഥാൻ ഭീകരർ ആക്രമണം ...

മണിപ്പൂർ ഭീകരാക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി എന്‍. ബീരേന്‍ സിംഗ്

മണിപ്പൂർ ഭീകരാക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി എന്‍. ബീരേന്‍ സിംഗ്

മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി എന്‍. ബീരേന്‍ സിംഗ്. കമാന്‍ഡിംഗ് ഓഫിസര്‍ക്കും കുടുംബത്തിനും നേരെയാണ് മണിപ്പൂരിൽ ഭീകരാക്രമണമുണ്ടായത്. കമാന്‍ഡിംഗ് ഓഫിസറുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി ...

സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം; ശനിയാഴ്ച നടന്ന ഭീകരാക്രമണം ഇറാന്‍ പിന്തുണയോടെ

സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം; ശനിയാഴ്ച നടന്ന ഭീകരാക്രമണം ഇറാന്‍ പിന്തുണയോടെ

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. ശനിയാഴ്ച നടന്ന ഭീകരാക്രമണം ഇറാന്‍ പിന്തുണയോടെയാണെന്നും ഡ്രോണ്‍ കൃത്യസമയത്ത് തകര്‍ത്തെന്നും അറബ് സഖ്യസേന ...

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വർധിപ്പിച്ചു

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമിന് (QRT) നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് ഭീകരാക്രമണം നടന്നത്. ...

പുല്‍വാമ മാതൃകയില്‍ ഭീകരാക്രമണം നടത്താന്‍ പാക് പദ്ധതി; വൻ നീക്കം പരാജയപ്പെടുത്തി സുരക്ഷാസേന

പുല്‍വാമ മാതൃകയില്‍ ഭീകരാക്രമണം നടത്താന്‍ പാക് പദ്ധതി; വൻ നീക്കം പരാജയപ്പെടുത്തി സുരക്ഷാസേന

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള പാകിസ്ഥാന്‍ നീക്കം പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി. സുരക്ഷാസേന ധൈര്യവും മികവും ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിച്ചു. വന്‍നാശമുണ്ടാക്കാനായിരുന്നു ജെയ്ഷെ മുഹമ്മദ് ഭീകരരുടെ നീക്കം. നഗോത്ര ഏറ്റുമുട്ടലിലാണ് ...

ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കുപ്വാരയില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായത് നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ്. ഒരു കമാന്‍ഡിംഗ് ഓഫീസറും ...

ജ​മ്മു​കാശ്മീരിൽ  സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം

ജ​മ്മു​കാശ്മീരിൽ സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം

ശ്രീനഗര്‍: ജ​മ്മു​കാശ്മീരിലെ സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം ഉണ്ടായതായി റിപ്പോർട്ട്. ഷോ​പ്പി​യാ​നി​ലെ മി​നി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ സു​ര​ക്ഷാ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ​യായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആളപായമോ പരിക്കോ ഇല്ലെന്ന് ...

ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരന്‍ പിടിയില്‍

ഇന്ത്യയിൽ ഭീകരാക്രമണത്തിന് ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഭീകരാക്രമണ സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നതായാണ് പുറത്തുവരുന്ന വിവരം. മിലിട്ടറി ഇന്റലിജഡ് റോ, ...

ഭീകരാക്രമണത്തിന് സാധ്യത; ചെന്നൈയിൽ സുരക്ഷ ശക്തമാക്കി

ഭീകരാക്രമണത്തിന് സാധ്യത; ചെന്നൈയിൽ സുരക്ഷ ശക്തമാക്കി

ചെന്നൈ: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈയിൽ സുരക്ഷാ ശക്തമാക്കി. എംജിആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലുമാണ് സുരക്ഷ ശക്തമാക്കിയത്. ബാഗുകള്‍ അടക്കം വിശദമായി പരിശോധിച്ചാണ് ...

ശ്രീഹരിക്കോട്ടയിൽ ഭീകരാക്രമണ ഭീഷണി

ശ്രീഹരിക്കോട്ടയിൽ ഭീകരാക്രമണ ഭീഷണി

ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ...

ഭീകരാക്രമണ സാധ്യത; തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും എത്രയും പെട്ടെന്ന് താഴ്‌വരയില്‍ നിന്നും മടങ്ങാൻ നിർദേശം

ഭീകരാക്രമണ സാധ്യത; തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും എത്രയും പെട്ടെന്ന് താഴ്‌വരയില്‍ നിന്നും മടങ്ങാൻ നിർദേശം

ശ്രീനഗര്‍: തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും അമർനാഥ് യാത്രകള്‍ അവസാനിപ്പിക്കാനും അടിയന്തിരമായി സ്വന്തം നാടുകളിലേക്ക് തിരികെ പോകാനും നിര്‍ദ്ദേശം നല്‍കി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. ഭീകരവാദികളുടെ ആക്രമണം ഉണ്ടാകാം എന്ന ...

അ​രു​ണാ​ച​ലി​ൽ എം​എ​ൽ​എ അ​ട​ക്കം 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​രു​ണാ​ച​ലി​ൽ എം​എ​ൽ​എ അ​ട​ക്കം 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഭീകരാക്രമണത്തിൽ നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പാ​ർ​ട്ടി(​എ​ൻ​പി​പി) എം​എ​ൽ​എ തി​രോം​ഗ് ആ​ബ​യും മ​ക​നും അ​ട​ക്കം 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തി​റാ​പ്പ് ജി​ല്ല​യി​ലെ ബോ​ഗാ​പാ​നി​യി​ൽ‌ ഇ​ന്ന് രാ​വി​ലെ 11.30ഓ​ടെ​യാ​ണ് ...

ബുർക്കിനോ ഭാസോയിൽ ഭീകരാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

ബുർക്കിനോ ഭാസോയിൽ ഭീകരാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഭാസോയിലെ കത്തോലിക്കാ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ വൈദികനുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. ആരാധനക്കിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രാദേശിക സമയം രാവിലെ ഒൻമ്പതിനായിരിന്നു സംഭവം. ഭീകരർ ...

ഫ്രാൻ‌സിൽ ഭീകരാക്രമണം ; മൂന്ന് മരണം

ഫ്രാൻ‌സിൽ ഭീകരാക്രമണം ; മൂന്ന് മരണം

130 പേ​രു​ടെ ജീ​വ​നെ​ടു​ത്ത 2015ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തിനു ശേഷം ഇന്ന് രാവിലെ ഫ്രാ​ന്‍​സി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍​ ഭീ​ക​രാ​ക്ര​മ​ണം. ഐ എസ് നടത്തിയ ഭീകരാക്രമണത്തിൽ ബ​ന്ദി​ക​ളാ​ക്കി​യ എ​ട്ടു​പേ​രി​ല്‍ മൂന്നുപേര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്​. ...

Latest News