രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന സൂചന നൽകി യുവരാജ് സിംഗ്. ഫസ്റ്റ് ക്ലാസ് രാജ്യാന്തര മത്സരങ്ങളിൽ നിന്നും വിരമിക്കാൻ ആലോചിക്കുന്നതായാണ് യുവി വെളിപ്പെടുത്തിയിരിക്കുന്നത്.
ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും വിരമിച്ചാലും ബി സി സി ഐയിൽ രജിസ്ട്രേഷൻ നിലനിൽക്കും. ഇതുസംബന്ധിച്ചു ബോർഡുമായി സംസാരിച്ച് വ്യക്തത വരുത്തുമെന്നും യുവരാജ് സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക