പത്തനംതിട്ട ജില്ലയിൽ ആദ്യ എച്ച്1 എൻ1 മരണം സ്ഥിരീകരിച്ചു. മല്ലപ്പള്ളിയിൽ കഴിഞ്ഞ ദിവസം ഒന്പതു വയസുകാരിയാണ് എച്ച്1 എൻ1 ബാധിച്ച് മരിച്ചത്. പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

പ്രതികരിക്കാൻ ഇവിടെ എഴുതുക