കണ്ണൂര്‍: ബ്രണ്ണനിലെ ലഹരിയുടെ ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പഠനക്കാലത്ത് തന്നെയും മദ്യപാനത്തിന് വിളിച്ച ഓർമകൾപങ്കുവച്ചത് ധര്‍മ്മടം മണ്ഡലത്തിലെ എ പ്ലസ് വിജയികള്‍ക്ക് നല്കിയ സ്വീകരണത്തിലാണതിലായിരുന്നു. വിദ്യാലയങ്ങള്‍ ലഹരി മുക്തമാക്കാന്‍ ഓരോരുത്തരും ഉറച്ച തീരുമാനം എടുക്കണമെന്ന് സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി. ‘വേണ്ടാന്ന് പറയാൻ കഴിഞ്ഞാലേ…നമുക്ക് അത് ഒഴിവാക്കാൻ പറ്റൂ… അത് എനിക്കന്ന് കഴിഞ്ഞു ‘ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് കുട്ടികൾക്ക് നൽകിയ ഉപദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക