ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ്ലൈന് ഡിവിഷനില്‍ ടെക്നീഷ്യന് അപ്രന്റിസുകളാവാന്‍ അവസരം. ഡിപ്ലോമയാണ് യോഗ്യത. പ്രായ പരിധി : 18-24 വയസ്സ്. ഒരുവര്‍ഷത്തേക്കാണ് അപ്രന്റിസ്ഷിപ്. വിശദവിവരങ്ങള്‍ക്ക് www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി – ജൂണ്‍ 26.
പ്രതികരിക്കാൻ ഇവിടെ എഴുതുക