കാര്‍ഡിഫ്: ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരേ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന അഫ്ഗാനിസ്താന് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. 22 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയിലാണ് അഫ്ഗാന് ബാറ്റിംഗ്.
നേരത്തെ മഴമൂലം അഫ്ഗാനിസ്താന്റെ വിജയലക്ഷ്യം 41 ഓവറില്‍ 187 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു.ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 36.4 ഓവറില്‍ 201 റണ്‍സിന് പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക