ദിസ്പൂര്‍: സില്‍ച്ചാര്‍ – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ തീപിടിച്ചു. അസമിലെ സില്ചാര് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. ട്രെയിനിന്റെ 3 കോച്ചുകളിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക