ദോഹ: ഖത്തറില്‍ നാളെ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. ശരാശരിയില്‍ നിന്ന് മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ദോഹയില്‍ പരമാവധി താപ നില 45 ഡിഗ്രിയിലെത്തും. മധ്യ, ദക്ഷിണ മേഖലകളില്‍ ചൂട് ഇതിനേക്കാള്‍ കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക