ഒരു ദിവസം എത്ര തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടാം എന്നത് പലര്‍ക്കുമുള്ള സംശയമാണ്. യാഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തിയില്ല കാരണം ഇത് ഒരു ജോലി അല്ല സമയം അനുസരിച്ച് ചെയ്യാന്‍. പക്ഷെ ഭോഗം ചെയ്യാന്‍ പുരുഷനും സ്ത്രീയും ആഗ്രഹിക്കുന്ന സമയങ്ങളില്‍ എല്ലാം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. ആരെയും നിര്‍ബന്ധിച്ച സംഭോഗത്തിന് പ്രേരിപ്പിക്കരുത്. പുരുഷനും സ്ത്രീയും ഒരുപോലെ അറിഞ്ഞ സ്ത്രീയുടെ ഇഷ്ട്ടം പുരുഷനും, പുരുഷന്റെ ഇഷ്ടം സ്ത്രീയും അറിഞ്ഞു വേണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍.
ഒരു ദിവസം എത്ര തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും എന്ന് പറയാൻ കഴിയില്ല. സ്ത്രീയ്ക്കും പുരുഷനും ആഗ്രഹമായുള്ളപ്പോള് അവര്‍ക്ക് സംഭോഗത്തില്‍ ഏര്‍പ്പെടാം. ഓരോരുത്തരുടെയും ആരോഗ്യം അനുസരിച്ചിരിക്കും. കുറെ നാല് കാണാതിരുന്ന് കാണുമ്പോള്‍ ഉണ്ടാകുന്ന ആശകത്തിയില് സ്ത്രീയും പുരുഷനും രണ്ടില്‍ കൂടുതല്‍ തവണ സംഭോഗത്തില്‍ ഏർപ്പെടാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇണയുടെ ഇഷ്ടം മനസിലാക്കി താല്‍പ്പര്യങ്ങള്‍ അറിഞ്ഞു സംഭോഗത്തില്‍ ഏര്‍പ്പെട്ടാല്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരവും, ലൈംഗിക ജീവിതം സുഖമുള്ളതുമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക