തൃശ്ശൂര്‍: മണ്ണുത്തിയിലെ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ടില്‍ ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 8 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കും.
കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസ് നടത്തുന്ന റാലിയില്‍ വടക്കന്‍ ജില്ലക്കാര്‍ക്ക് പങ്കെടുക്കാം.
റാലിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് 18-ന് മുന്‍പ് www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം.
ആധാര്‍കാര്‍ഡ് വിവരങ്ങളും നല്കണംകൂടുതല് വിവരങ്ങള്‍ക്ക് 0495- 2383953 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. വെബ്സൈറ്റ്: www.joinindianarmy.nic.in
പ്രതികരിക്കാൻ ഇവിടെ എഴുതുക