കണ്ണൂര്‍: കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി നൽകി.
ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യച്ചിലാണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.
https://www.facebook.com/CollectorKNR/posts/2323055321124642
പ്രതികരിക്കാൻ ഇവിടെ എഴുതുക