കൊച്ചി : കൊച്ചിയിൽ സിപിഐ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടുന്നു. പോലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും ഉപയോഗിച്ചു. ഞാറയ്ക്കല്‍ സിഐ യെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐജി ഓഫീസിലേക്കായിരുന്നു സിപിഐ മാര്‍ച്ച് നടത്തിയത്. തുടർന്ന് പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. മുവാറ്റുപുഴ എം എല്‍ എ എല്‍ദോഎബ്രഹാം മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക