മനുഷ്യർ രക്തദാനം ചെയുന്നത് പുതുമയുള്ള കാര്യമല്ല എന്നാൽ ഇപ്പോൾ രക്തദാനം ചെയ്തിരിക്കുന്നത് ഒരു നായയാണ്. ടാസ് എന്ന ഒരു നായയാണ് രക്തദാനം ചെയ്ത് മാതൃകയായിരിക്കുന്നത്. ജെര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട സോഫിക്കാണ് ടാസ് രക്തം ദാനം ചെയ്തത്.
കടുത്ത പനിയായിരുന്നു സോഫിക്ക്. ഇരുവരും ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നു. ടാസ് കഴിഞ്ഞ ആറ് വര്‍ഷമായി രക്തം ദാനം ചെയ്തുവരുന്നു. കുറഞ്ഞത് 25കിലോ ഭാരം ഉണ്ടെങ്കില്‍ മാത്രമേ ഒരു നായയ്ക്ക് രക്തദാനം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
https://www.instagram.com/p/B0TAwT0HO80/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക