HERO

ഹീറോ മാവ്‌റിക്ക് 440 സ്‌ക്രാമ്പ്‌ളർ; പേര് ട്രേഡ്‌മാർക്ക് ചെയ്‌തു

ഹീറോ മാവ്‌റിക്ക് 440 സ്‌ക്രാമ്പ്‌ളർ; പേര് ട്രേഡ്‌മാർക്ക് ചെയ്‌തു

ഹീറോ മോട്ടോർകോർപ് വരാനിരിക്കുന്ന ബൈക്കിനു വേണ്ടി ഈയിടെ പുതിയ ഒരു നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്തു . ഹീറോ മാവ്‌റിക്ക് 440 സ്‌ക്രാമ്പ്ലർ എന്നാണ് ഈ ബൈക്കിന്‍റെ പേര്. ...

സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

രണ്ട് തരത്തിൽ ഉപയോഗിക്കാനാവുന്ന വണ്ടിയുമായി ഹീറോ മോട്ടോകോർപ്പിൻ്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ്. ഇതൊരു മോഡുലാർ വാഹനമാണെന്നതു തന്നെയാണ് പ്രത്യേകത. ഇലക്ട്രിക് സ്കൂട്ടറായും ഇലക്ട്രിക് ഓട്ടോറിക്ഷയായും ഇത് ഉപയോഗിക്കാം. ...

അടുത്ത വര്‍ഷം മൂന്ന് പുതിയ ഇലക്ട്രിക് ബൈക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്

അടുത്ത വര്‍ഷം മൂന്ന് പുതിയ ഇലക്ട്രിക് ബൈക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്

ജയ്പൂര്‍: അടുത്ത വര്‍ഷത്തോടെ മൂന്ന് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ പദ്ധതിയിടുന്നതായി ഹീറോ മോട്ടോകോര്‍പ്പ് കമ്പനി സിഇഒ നിരഞ്ജന്‍ ഗുപ്ത. പുതിയ പെര്‍ഫോമന്‍സ് ബൈക്കായ ...

2026ല്‍ രണ്ട് തെലുങ്ക് നടന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടും; ഞെട്ടിക്കുന്ന പ്രവചനവുമായി സ്വാമി

2026ല്‍ രണ്ട് തെലുങ്ക് നടന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടും; ഞെട്ടിക്കുന്ന പ്രവചനവുമായി സ്വാമി

തെലുങ്ക് സിനിമാലോകത്ത് സംഭവിക്കാന്‍ പോകുന്ന മരണങ്ങളെക്കുറിച്ച് പ്രവചിച്ച് ഇപ്പോൾ  വാര്‍ത്തകളില്‍ നിറയുകയാണ് തെന്നിന്ത്യയിലെ വിവാദ ജ്യോതിഷി വേണു സ്വാമി. ഏറെ ഞെട്ടിക്കുന്ന പ്രവചനമാണ് സ്വാമി നടത്തുന്നത്. 2026ല്‍ ...

ജൂണ്‍ മാസത്തിലെ വില്‍പ്പന കണക്കുകളില്‍ ഹോണ്ടയുടെ ജനപ്രീയ മോഡലായ ആക്ടിവ മൂന്നാം സ്ഥാനത്തേക്ക്

പുതുപുത്തൻ ഫീച്ചറുകലുമായി 2023 ഹീറോ എച്ച് എഫ് ഡീലക്സ് ബൈക്കുകൾ വിപണിയിൽ

ഒട്ടനേകം നൂതന സവിശേഷതകളുമായി 2023 ഹീറോ എച്ച് എഫ് ഡീലക്സ് വിപണി കീഴടക്കാൻ എത്തിക്കഴിഞ്ഞു. 60,000 രൂപയോളം വില വരുന്ന ബൈക്കിന് അതിശയിപ്പിക്കുന്ന മൈലേജും ഉണ്ട്. 2023 ...

ഹീറോ മോട്ടോകോർപ്പ് എക്‌സ്ട്രീം 200S- ന്റെ വില ഈ മാസം മുതൽ വർദ്ധിപ്പിച്ചു

ഹീറോ മോട്ടോകോർപ്പ് എക്‌സ്ട്രീം 200S- ന്റെ വില ഈ മാസം മുതൽ വർദ്ധിപ്പിച്ചു

ഹീറോ മോട്ടോകോർപ്പ് എക്‌സ്ട്രീം 200S- ന്റെ വില ഈ മാസം മുതൽ വർദ്ധിപ്പിച്ചു. മോട്ടോർസൈക്കിളിന് ഇപ്പോൾ 2,000 രൂപയോളമാണ് കൂട്ടിയതെന്നും വില 1,30,614 രൂപയുമാണ് ഇപ്പോള്‍ ദില്ലി ...

ഹീറോ മോ​ട്ടോകോർപ് വാഹന വില കൂട്ടാനൊരുങ്ങുന്നു​

ഹീറോ മോ​ട്ടോകോർപ് വാഹന വില കൂട്ടാനൊരുങ്ങുന്നു​

ദില്ലി: രാജ്യ​ത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോ​ട്ടോകോർപ് വാഹന വില കൂട്ടാനൊരുങ്ങുന്നു​. കമ്പനിയുടെ എല്ലാ മോഡലുകൾക്കും വില കൂടിയേക്കും. അസംസ്​കൃത വസ്​തുക്കളുടെ വില ഉയർന്നതിനാൽ ...

ഹീറോ മോട്ടോകോർപ്പ് ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പ് പുറത്തിറക്കി

ഹീറോ മോട്ടോകോർപ്പ് ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പ് പുറത്തിറക്കി

തിരുവനന്തപുരം;ഹീറോ മോട്ടോകോർപ്പ് ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പ് പുറത്തിറക്കി . 72,050 രൂപയാണ് (എക്സ്-ഷോറൂം, ഡൽഹി) വില. ടൂ വീലറിന് പുതിയ മാറ്റ് ബ്ലാക്ക് കളറും കുറച്ച് ...

എക്‌സ്ട്രീം 160R 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്റെ വില ഹീറോ പ്രഖ്യാപിച്ചു

എക്‌സ്ട്രീം 160R 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്റെ വില ഹീറോ പ്രഖ്യാപിച്ചു

ഹീറോ മോട്ടോകോര്‍പ് എക്‌സ്ട്രീം 160R നേക്കഡ് ബൈക്കിന്റെ 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ വില പ്രഖ്യാപിച്ചു . 1,08,750 രൂപയാണ് പുതിയ വേരിയന്റിന്റെ വില. സിംഗിള്‍ ...

ദീപാവലി നാളിൽ കാർത്തിയുടെ പുതിയ സിനിമക്ക് തുടക്കം !

ദീപാവലി നാളിൽ കാർത്തിയുടെ പുതിയ സിനിമക്ക് തുടക്കം !

പ്രദർശന സജ്ജമായ സുൽത്താനു  ശേഷം കാർത്തി നായകനാവുന്ന പുതിയ സിനിമയ്ക്ക് പൂജ - റെക്കോർഡിങ്ങോടെ  ഇന്നു ചെന്നൈയിൽ തുടക്കം കുറിച്ചു . കഥയുംപ്രോജക്റ്റുകളും വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്ന ...

ഇന്ത്യയില്‍ ഇനി ഹാര്‍ലി ഡേവിസണ്‍ ബൈക്കുകള്‍ നിര്‍മിക്കുക ഹീറോ 

ഇന്ത്യയില്‍ ഇനി ഹാര്‍ലി ഡേവിസണ്‍ ബൈക്കുകള്‍ നിര്‍മിക്കുക ഹീറോ 

ഡല്‍ഹി : ഇനി മുതല്‍ രാജ്യത്ത് ഹാര്‍ലി ഡേവിസണ്‍ ബൈക്കുകള്‍ വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുക ഹീറോ മോട്ടോകോര്‍പ്. ഇക്കാര്യത്തില്‍ ഇരു കമ്പനികളും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്ത് നിര്‍മാണവും ...

ഉപയോക്താക്കളെ ആകർഷിക്കാൻ മാറ്റ് ഗ്രേ സ്‌പോര്‍ട്ടി ഗ്രാഫിക്‌സുമായി ഹീറോയുടെ മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് എഡിഷൻ

ഉപയോക്താക്കളെ ആകർഷിക്കാൻ മാറ്റ് ഗ്രേ സ്‌പോര്‍ട്ടി ഗ്രാഫിക്‌സുമായി ഹീറോയുടെ മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് എഡിഷൻ

ഉപയോക്താക്കളെ ആകർഷിക്കാൻ മാറ്റങ്ങൾ പരീക്ഷിക്കുകയാണ് ഹീറോ. ഒപ്പം തങ്ങളുടെ പോർട്ട്ഫോളിയോ വിപുലീകരിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് ഹീറോ മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് എഡീഷന്‍ മോഡൽ സമ്മാനിച്ചിരിക്കുന്നത്. മാറ്റ് ...

രക്തദാനം ചെയ്‌ത്‌ നായ

രക്തദാനം ചെയ്‌ത്‌ നായ

മനുഷ്യർ രക്തദാനം ചെയുന്നത് പുതുമയുള്ള കാര്യമല്ല എന്നാൽ ഇപ്പോൾ രക്തദാനം ചെയ്‌തിരിക്കുന്നത്‌ ഒരു നായയാണ്. ടാസ് എന്ന ഒരു നായയാണ് രക്തദാനം ചെയ്ത് മാതൃകയായിരിക്കുന്നത്. ജെര്‍മന്‍ ഷെപ്പേഡ് ...

Latest News