മസ്കത്ത്: തൊഴില്‍ താമസ, നിയമങ്ങള്‍ ലംഗിച്ചതിനെത്തുടര്‍ന്ന് ഒമാനില്‍ 17 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. നോര്‍ത്ത് ബാതിനയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാത്.
വിദേശികള്‍ക്ക് ബാധകമായ തൊഴില്‍ താമസ, നിയമങ്ങള്‍ ഇവര്‍ ലംഘിച്ചതായി കണ്ടെത്തിയെന്നും പിടിയിലാവയവര്ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക