കാലിഫോർണിയയിൽ ഭക്ഷ്യമേളക്കിടെയുണ്ടായ വെടിവയ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഗില്‍റോയി സിറ്റിയിൽ നടക്കുന്ന ഗാര്‍ലിക് ഫെസ്റ്റിവലിനിടെയാണ് വെടിവെപ്പ്. ആക്രമിയെ പോലീസ് പിന്നീട് വെടിവച്ച് കൊലപ്പെടുത്തി. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക