CALIFORNIA

ഉത്തരകൊറിയക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാന്‍ നീക്കം; ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ച് ദക്ഷിണകൊറിയ

ഉത്തരകൊറിയക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാന്‍ നീക്കം; ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ച് ദക്ഷിണകൊറിയ

സിയോള്‍: ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ച് ദക്ഷിണകൊറിയ. കാലിഫോര്‍ണിയയിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. വെള്ളിയാഴ്ച വാന്‍ഡെന്‍ബെര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് സ്പേസ് എക്സിന്റെ ...

കാലിഫോര്‍ണിയയില്‍ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു

ഗാന്ധി പ്രതിമ തകർത്ത സംഭവം; അപലപിച്ച് വൈറ്റ് ഹൗസ്

അമേരിക്കയിലെ കാലിഫോർണിയയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ വൈറ്റ് ഹൗസ് അപലപിച്ചതായി റിപ്പോർട്ട്. ഈ വിഷയത്തിൽ പ്രതികരിച്ചത് റിപ്പോർട്ടർമാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ...

കാലിഫോര്‍ണിയയില്‍ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു

കാലിഫോര്‍ണിയയില്‍ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു

വാഷിങ്​ടണ്‍: കാലിഫോര്‍ണിയയിലെ പാര്‍ക്കില്‍ സ്​ഥാപിച്ചിരുന്ന ഗാന്ധിയുടെ പ്രതിമ തകര്‍ത്തതായി റിപ്പോർട്ട്.  അജ്ഞാതര്‍​ തകര്‍ത്തത്​ വടക്കന്‍ കാലിഫോര്‍ണിയയിലെ ഡേവിസ്​ നഗരത്തിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്​ഥാപിച്ചിരുന്ന ആറടി ഉയരവും 294 ...

കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി

കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇതോടെ ഈ വര്‍ഷം കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം: ...

കാപ്പിപ്രേമികൾക്കൊരു സന്തോഷവാര്‍ത്ത

കാപ്പിപ്രേമികൾക്കൊരു സന്തോഷവാര്‍ത്ത

കാപ്പിപ്രേമികൾക്കൊരു സന്തോഷവാര്‍ത്ത. ദിവസവും മൂന്നു കപ്പ്‌ കാപ്പി കുടിക്കുന്നതു കൊണ്ട് ശരീരത്തിനു യാതൊരു ദോഷവുമില്ലെന്ന് ഒരു സംഘം ഹൃദ്രോഗവിദഗ്ധര്‍. കഫീന്‍ കൂടിയ അളവില്‍ ശരീരത്തില്‍ എത്തുന്നതുകൊണ്ട് ശരീരത്തിന് ...

ഗാ​ർ​ലി​ക് ഫെ​സ്റ്റി​വ​ലി​നി​ടെ കാലിഫോർണിയയിൽ വെ​ടി​വ​യ്പ്; മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഗാ​ർ​ലി​ക് ഫെ​സ്റ്റി​വ​ലി​നി​ടെ കാലിഫോർണിയയിൽ വെ​ടി​വ​യ്പ്; മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു

കാലിഫോർണിയയിൽ ഭ​ക്ഷ്യ​മേ​ള​ക്കി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഗി​ല്‍​റോ​യി സി​റ്റി​യി​ൽ ന​ട​ക്കു​ന്ന ഗാ​ര്‍​ലി​ക് ഫെ​സ്റ്റി​വ​ലി​നിടെയാണ് വെടിവെപ്പ്. ആ​ക്ര​മി​യെ പോ​ലീ​സ് പി​ന്നീ​ട് വെ​ടി​വ​ച്ച് ...

കാട്ടുതീ: കാലിഫോർണിയയിൽ മരണം 76 കടന്നു

കാട്ടുതീ: കാലിഫോർണിയയിൽ മരണം 76 കടന്നു

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ വടക്കൻ കാലിഫോര്‍ണിയയില്‍ മരിച്ചുവരുടെ എണ്ണം 76 ആയി. അഗ്നിബാധിത പ്രദേശങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. അതിനിടെ, പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് കാലിഫോര്‍ണിയയിലെ ...

കാട്ടുതീ: കാലിഫോര്‍ണിയയില്‍ മരിച്ചവരുടെ എണ്ണം 31 ആയി

കാട്ടുതീ: കാലിഫോര്‍ണിയയില്‍ മരിച്ചവരുടെ എണ്ണം 31 ആയി

യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഇതില്‍ 29 പേര്‍ വടക്കന്‍ കാലിഫോര്‍ണിയയിലാണ് മരിച്ചത്. 228 പേരെയാണ് കാണാതായിരിക്കുന്നത്. അതേസമയം ...

Latest News