ലൈംഗികതയും ആഹാരവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. കഴിക്കുന്ന ആഹാരം അനുസരിച്ച് ലൈംഗികതയിലുള്ള താല്‍പ്പര്യവും മാറും.
ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ചില ഭക്ഷ്യപദാര്ത്ഥങ്ങള്ക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. കഴിക്കുന്ന ഭക്ഷണം ലൈംഗിക ബന്ധത്തോട് താല്‍പ്പര്യമില്ലാത്തവരെ അതിലേക്ക് ആകര്‍ഷിക്കുകകൂടി ചെയ്യും.
സവാള, മുട്ട തുടങ്ങിയ ഭക്ഷണങ്ങളില്‍ സഹജമായ ലൈംഗികവീര്യം അടങ്ങിയിരിക്കുന്നു എന്നാണ് വിശ്വാസം. വാഴപ്പഴം, മുരിങ്ങക്ക തുടങ്ങിയവയും ലൈംഗികചോദനയെ ഉണര്‍ത്തുന്നവയാണെന്ന് പഠനങ്ങള്‍ പറയുന്നു.
Also Read : ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ആരോഗ്യം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്
ചുവന്ന സ്ട്രോബറി, മുന്തിരി, അണ്ടിപ്പരിപ്പ്, പഴച്ചാറ്, ഐസ്ക്രീം, ചോക്ലേറ്റ് എന്നിങ്ങനെ ഒട്ടേറെ ഭക്ഷ്യവസ്തുക്കള്‍ ലൈംഗിക താത്പര്യം വര്‍ദ്ധിപ്പിക്കുന്നതായാണ് പല പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക