തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്.
ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കുന്നത് ദുരിതാശ്വാസത്തിന് വേണ്ടി മാത്രമാണ്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഭീമമായ തുകയില്‍ അസൂയയുള്ളവരാണ് വ്യാചപ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നമുക്ക് ഭീമമായ തുകയാണ് ലഭിച്ചത്. അതില്‍ അസൂയയുള്ളവരും കാണുമായിരിക്കും. ദുരിതാശ്വാസ നിധിക്കെതിരായ വ്യാജ പ്രചരണങ്ങള്‍ നാടിനോട് ചെയ്യുന്ന ഹീന പ്രവര്‍ത്തിയാണ് വ്യാജപ്രചാരണങ്ങള്‍ തടയാന്‍ കൂട്ടായ ശ്രമം വേണം’-അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
https://www.facebook.com/realnewskeralaofficial/videos/441384730039963/
പ്രതികരിക്കാൻ ഇവിടെ എഴുതുക