RELIEF FUND

ചെന്നൈയിൽ അതിതീവ്ര മഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം പ്രഖ്യാപിച്ച് സൂര്യയും കാര്‍ത്തിയും

ചെന്നൈയിൽ അതിതീവ്ര മഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം പ്രഖ്യാപിച്ച് സൂര്യയും കാര്‍ത്തിയും

ചെന്നൈ: അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും വലയുന്ന ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം സഹായധനം പ്രഖ്യാപിച്ച് നടന്മാരായ സൂര്യയും കാര്‍ത്തിയും. വെള്ളപ്പൊക്കം രൂക്ഷമായ ചെന്നൈ, ...

മറ്റെല്ലാ മേഖലയിലെ ആളുകളും സാമ്പത്തികമായി  അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസ്ഥയില്‍, സര്‍ക്കാരിനു പോലും പണമില്ലാത്ത അവസ്ഥയില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ മാസം സമ്പൂർണ്ണ  ശമ്ബളം കൊടുക്കുന്നത് നീതിയാണോ?

കോവിഡ് 19 ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സര്‍ക്കാറിനുണ്ടാകുന്ന സാമ്ബത്തിക നഷ്ടം വലുത് തന്നെയായിരിക്കും. ഇതില്‍ നിന്നുംസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭീമമായ ശമ്ബളവും കൂടെ പോകുമ്ബോള്‍ ഖജനാവ് കാലിയാകും ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കുന്നത് ദുരിതാശ്വാസത്തിന് വേണ്ടി മാത്രമാണ്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഭീമമായ തുകയില്‍ ...

എന്റെയും കലക്ടറുടേയും വീട്ടിലേക്ക് കൊണ്ടുപോകാനല്ല തുക സമാഹരിക്കുന്നത്; കട്ടപ്പന ബ്ലോക്ക് പരിധിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കുറഞ്ഞതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ എം.എം മണി

എന്റെയും കലക്ടറുടേയും വീട്ടിലേക്ക് കൊണ്ടുപോകാനല്ല തുക സമാഹരിക്കുന്നത്; കട്ടപ്പന ബ്ലോക്ക് പരിധിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കുറഞ്ഞതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ എം.എം മണി

പ്രളയബാധിതരെ സഹായിക്കാനായി രൂപീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കട്ടപ്പന ബ്ലോക്ക് പരിധിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കുറഞ്ഞതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മന്ത്രി എം എം ...

കൊച്ചിയിൽ പണം വച്ച് ചീട്ടുകളി; പിടിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി പോലീസ്

കൊച്ചിയിൽ പണം വച്ച് ചീട്ടുകളി; പിടിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി പോലീസ്

പണം വച്ച് അനധികൃതമായി ചീട്ടുകളിച്ചവരെ കൊച്ചിയിൽ നിന്നും പിടികൂടി. പിടിച്ചെടുത്ത തുക പ്രളയബാധിതരെ സഹായിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോലീസ് കൈമാറി. ഫെബ്രുവരി 18നാണ് മലപ്പുറം വണ്ടൂരില്‍ ...

പ്രളയദുരന്തത്തിൽ അകപ്പെട്ട കേരളത്തിന് എണ്‍പതുകളിലെ താരങ്ങൾ കൈത്താങ്ങായി നൽകിയത് 40 ലക്ഷം

പ്രളയദുരന്തത്തിൽ അകപ്പെട്ട കേരളത്തിന് എണ്‍പതുകളിലെ താരങ്ങൾ കൈത്താങ്ങായി നൽകിയത് 40 ലക്ഷം

പ്രളയദുരന്തത്തിൽ എല്ലാനഷ്ടപെട്ടവർക്കായി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചലച്ചിത്ര താരങ്ങളായ സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നൽകിയത് 40 ലക്ഷം രൂപ. താരങ്ങള്‍ക്കും സംവിധായകര്‍ക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ...

കേരളത്തിന്റെ പരസ്പര സഹായം ലോകത്തിന് മാതൃക; നിതാ അംബാനി

കേരളത്തിന്റെ പരസ്പര സഹായം ലോകത്തിന് മാതൃക; നിതാ അംബാനി

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് റീലിൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനി. പള്ളിപ്പാട് എന്‍ടിപിസിക്ക് സമീപമുള്ള ദുരിതാശ്വാസ ക്യാമ്പിലാണ് നിതാ അംബാനി സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ...

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി നിവിൻ പോളി

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി നിവിൻ പോളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവനടൻ നിവിൻ പോളി 25 ലക്ഷം രൂപ സംഭാവന നൽകി. സര്‍ക്കാറിന്‍റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും പുതുകേരളത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും നിവിൻ പോളി പറഞ്ഞു. ...

മാസവരുമാനമില്ലാത്തതിനാൽ പുതിയ ബുക്കിന്റെ റോയൽറ്റി നൽകും; മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് എഴുത്തുകാരി കെ ആർ മീര

മാസവരുമാനമില്ലാത്തതിനാൽ പുതിയ ബുക്കിന്റെ റോയൽറ്റി നൽകും; മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് എഴുത്തുകാരി കെ ആർ മീര

പ്രളയദുരിതത്തിൽപ്പെട്ട കേരളത്തെ കരകയറ്റാൻ പിണറായി വിജയൻ ആഹ്വാനം ചെയ്ത സാലറി ചലഞ്ച് ഏറ്റെടുത്ത് എഴുത്തുകാരി കെ ആർ മീര. മാസ വരുമാനമില്ലാത്തതിനാൽ തന്റെ പുതിയ പുസ്‌തകത്തിന്റെ റോയൽറ്റി ...

കേരളത്തെ കൈവിടാതെ ലോകം; ദുരിതാശ്വാസ ഫണ്ടിലേക്ക് മണിക്കൂറിൽ ഒഴുകിയെത്തുന്നത് ശരാശരി 1 കോടി രൂപ

കേരളത്തെ കൈവിടാതെ ലോകം; ദുരിതാശ്വാസ ഫണ്ടിലേക്ക് മണിക്കൂറിൽ ഒഴുകിയെത്തുന്നത് ശരാശരി 1 കോടി രൂപ

പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ കൈവിടാതെ ലോകം, ഡിജിറ്റൽ ഓൺലൈൻ പേയ്‌മെന്റുകളുടെ ഈ യുഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മണിക്കൂറിൽ ശരാശരി 1 ...

കാണണം ഈ നന്മ; ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കമ്മലൂരി നൽകി ഈ വീട്ടമ്മ

കാണണം ഈ നന്മ; ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കമ്മലൂരി നൽകി ഈ വീട്ടമ്മ

പ്രളയക്കെടുതിയിൽ പെട്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കമ്മലൂരി നൽകി ഒരു വീട്ടമ്മ. ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വീകരിക്കാനെത്തിയ സി പി എം പ്രവർത്തകർക്കാണ് ഇന്ദിര എന്ന വീട്ടമ്മ തന്റെ ...

കേരളത്തെ പുതുക്കി പണിയാൻ സഹായമഭ്യർത്ഥിച്ച് പിണറായി ജനങ്ങളിലേക്ക്

കേരളത്തെ പുതുക്കി പണിയാൻ സഹായമഭ്യർത്ഥിച്ച് പിണറായി ജനങ്ങളിലേക്ക്

പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റാൻ സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ ഇടയിലേക്കിറങ്ങുന്നു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായതിനു ശേഷം അദ്ദേഹം 14 ജില്ലകളിലൂടെയും സഞ്ചരിക്കുമെന്നാണ് സൂചന. ഓരോ ജില്ലയിലെയും ...

കേരളത്തിന് 20 കോടി നൽകും; മഹാരാഷ്‌ട്ര സർക്കാർ

കേരളത്തിന് 20 കോടി നൽകും; മഹാരാഷ്‌ട്ര സർക്കാർ

പ്രളയമനുഭവിക്കുന്ന കേരളത്തിന് 20 കോടി രൂപ ധനസഹായം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. കഴിയാവുന്നത്ര സഹായം കേരളത്തിനു നല്‍കാന്‍ തയാറാകണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങളോട് അദ്ദേഹം ...

കേരളത്തിന് വേണ്ടി കൈനീട്ടി ക്രിക്കറ്റ് ദൈവവും

കേരളത്തിന് വേണ്ടി കൈനീട്ടി ക്രിക്കറ്റ് ദൈവവും

കേരളമനുഭവിക്കുന്ന ദുരന്തത്തിൽ സഹായമഭ്യർഥിച്ച് സച്ചിൻ ടെണ്ടുൽക്കറും. ട്വിറ്റ്വറിലൂടെയാണ് സച്ചിൻ കേരളത്തിന് വേണ്ടി രാജ്യത്തോട് സഹായമഭ്യർത്ഥിച്ചിരിക്കുന്നത്. ഈ സമയത്ത് കേരളത്തിന് ആവശ്യം പ്രാര്‍ത്ഥനകളേക്കാള്‍ കൂടുതല്‍ കഴിയുന്നത്ര സഹായമാണ് ആവശ്യം. ...

ചിന്ത ജെറോമും അമ്മയും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് 50000 നൽകി

ചിന്ത ജെറോമും അമ്മയും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് 50000 നൽകി

യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്ത ജെറോമും അമ്മയും ചേർന്ന് പ്രളയബാധിതരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ ധനസഹായം നൽകി. കേരളം നേരിടുന്ന ഈ ...

ഒടുവിലിതാ മെഗാതാരവും; മമ്മൂട്ടിയും ദുൽക്കറും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി

ഒടുവിലിതാ മെഗാതാരവും; മമ്മൂട്ടിയും ദുൽക്കറും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മെഗാസ്റ്റാര്‍. മമ്മൂട്ടിയും മകൻ ദുല്‍ക്കര്‍ സല്‍മാനും.ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി. എറണാകുളം ജില്ലാ കളക്ടര്‍ ...

ഒടുവിൽ മലയാളം സൂപ്പർ താരങ്ങളും; ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം നൽകും

ഒടുവിൽ മലയാളം സൂപ്പർ താരങ്ങളും; ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം നൽകും

കേരളത്തിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 25 ലക്ഷം രൂപ കൈമാറും. നാളെ മുഖ്യമന്ത്രിയെ നേരിൽ കണ്ടാകും മോഹൻലാൽ തുക കൈമാറുക. ...

കേരളത്തിന് വിജയ് ദേവരകൊണ്ടയുടെ അഞ്ച് ലക്ഷം ധനസഹായം

കേരളത്തിന് വിജയ് ദേവരകൊണ്ടയുടെ അഞ്ച് ലക്ഷം ധനസഹായം

ദുരിതബാധിത ജനങ്ങളെ സഹായിക്കാനുള്ള സഹായനിധിയിലേക്ക് തെലുങ്കു സൂപ്പർ താരം വിജയ് ദേവരകൊണ്ടയുടെ അഞ്ച് ലക്ഷം രൂപയുടെ സംഭാവന. പെല്ലി ചൂപ്പുളു, അർജ്ജുൻ റെഡ്‌ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ...

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്ത് കടകംപള്ളി

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്ത് കടകംപള്ളി

മഴക്കെടുതിയിൽ ദുരന്തമുഖമായ കേരളത്തിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്റെ ഒരു മാസത്തെ ശമ്പളമായ 90,512 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവനയായി നല്‍കി. ...

വിവാഹവേദിയിൽ നിന്നും ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നന്മയുടെ മാതൃകയായി ഈ കുടുംബം

വിവാഹവേദിയിൽ നിന്നും ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നന്മയുടെ മാതൃകയായി ഈ കുടുംബം

വിവാഹാഘോഷങ്ങളുടെ സന്തോഷങ്ങൾക്കിടയിലും സഹോദരങ്ങളുടെ ദുരിതത്തിന് നേരെ കണ്ണടക്കാൻ അവർക്കായില്ല. തലശ്ശേരി വിവാഹവേദിയില്‍ നിന്ന് മാളിയേക്കല്‍-ഓലിയത്ത് തറവാടുകള്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്‌തു‌. ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി നൽകും; എം എ യൂസഫലി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി നൽകും; എം എ യൂസഫലി

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്യുമെന്ന് പ്രമുഖ വ്യവസായി എം ഇ യൂസഫലി. കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ...

Latest News