ദുരിതാശ്വാസ നിധി

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് ഏഴു വയസ്സുകാരനെ തല്ലിച്ച സംഭവം; പ്രതികരണവുമായി മുഖ്യമന്ത്രി

ദുരിതാശ്വാസ നിധി വക മാറ്റിയ കേസ്; ലോകായുക്തക്കും മുഖ്യമന്ത്രിക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസിൽ മുഖ്യമന്ത്രിക്കും ലോകായുക്തക്കും നോട്ടീസ് അയച്ച് ഹൈക്കോടതി. ലോകായുക്ത വിധിക്കെതിരായ റിട്ട്ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി മുഖ്യമന്ത്രിക്കും ലോകായുക്തക്കും മന്ത്രിമാർക്കും ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

ദുരിതാശ്വാസ നിധി ദുർവിനിയോഗം; ലോകായുക്ത ഹർജി ഹൈക്കോടതി ജൂൺ 7 ലേക്ക് മാറ്റി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തു എന്ന പരാതി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഫുൾ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ജൂൺ ഏഴിലേക്ക് മാറ്റി. മോദി ...

കേരളത്തില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും; വെല്ലുവിളി നേരിടാൻ 20,000 കോടി

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ഫെസ്റ്റിവൽ അലവൻസും ബോണസും നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലൻ

തിരുവനന്തപുരം: ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ഫെസ്റ്റിവൽ അലവൻസും ബോണസും നൽകുമെന്ന് സർക്കാർ. നിയമസഭയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ മുൻവർഷങ്ങളിൽ നൽകിയ പോലെ ശമ്പള അഡ്വാൻസ് ...

വിജയ്‌യുടെ ഫോട്ടോയോ പേരോ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചാൽ ഉടൻ നടപടി

നികുതിയിളവ് തേടിയതിന് വിജയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

ചെന്നൈ: തമിഴ് നടന്‍ വിജയ്ക്ക് മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. 2012ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറായ റോള്‍സ് റോയ്സ് ...

നടന്‍ വിജയിയുടെ പ്രതിഫലത്തുകയുടെ വിവരങ്ങള്‍ പുറത്ത്;ബിഗിലിന് 50 കോടി , മാസ്റ്ററിന് 80 കോടി രൂപ!

വിജയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ചു കോടതി; അഭിനേതാക്കൾ യഥാർഥ ജീവിതത്തിൽ ‘റീൽ ഹീറോകൾ’ ആവരുതെന്ന് കോടതി

ചെന്നൈ: ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടൻ വിജയ് നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയും ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി വീതം നല്‍കി ചിറ്റിലപ്പള്ളിയും ഗോകുലം ഗോപാലനും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി വീതം നല്‍കി ചിറ്റിലപ്പള്ളിയും ഗോകുലം ഗോപാലനും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി പ്രമുഖ മലയാളി വ്യവസായികളായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ഗോകുലം ഗോപാലനും. ഒരുകോടി രൂപ വീതമാണ് ഇരുവരും കഴിഞ്ഞദിവസം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്ന് മുഖ്യമന്ത്രി ...

കൊവിഡ് മൂന്നാം തരംഗത്തിനായി ആശുപത്രിയില്‍ കിടക്ക ലഭിക്കണമെങ്കില്‍ പിഎം കെയറിലേക്ക് ഞാന്‍ എത്രയാണ് സംഭാവന നല്‍കേണ്ടത്; എന്റെ കുടുംബത്തില്‍ നിന്ന് ഒരാളെ കൂടി നഷ്ടപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; . 2. 51ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത രസീത് ഉള്‍പ്പെടെ യുവാവിന്റെ കുറിപ്പ്
ഉപ്പയോട് പറഞ്ഞിരുന്നു കിട്ടുന്ന പണം അതെത്ര ആയാലും ദുരിതാശ്വാസ നിധിയിലേക്കുള്ളതാണെന്ന്; പരീക്ഷ എഴുതി കൊടുത്ത വകയിൽ എനിക്കു കിട്ടിയതാണ് ഈ കവറിൽ ഉള്ളത്. അതെനിക് വേണ്ട. ഈ പണം മുഖ്യമന്ത്രി യുടെ വാക്‌സിൻ ചാലഞ്ചിൽ എനിക്കു കൊടുക്കണം; അധികാരികളെ അദ്ഭുതപ്പെടുത്തി സ്കൂൾ വിദ്യാർത്ഥിനി
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റ് കിട്ടിയ 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ  കൊല്ലം സ്വദേശിനി ഒരു വര്‍ഷത്തിനുശേഷം വാക്സിന്‍ വിതരണത്തിനും സംഭാവന നല്‍കി; ആടിനെ വിറ്റ് കിട്ടിയ 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി !

ഇത്തരം ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍ നമ്മളാല്‍ ആവുന്നത് ചെയ്യണം എന്ന് തോന്നും അങ്ങനെയാണ് സംഭവന ചെയ്തത്; 5000 രാപകൊണ്ട് കുറച്ച് പേര്‍ക്കെങ്കിലും വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ കഴിഞ്ഞാല്‍ അതൊരു സന്തോഷമാ..; ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റ പണം സംഭാവനയായി നല്‍കിയ സുബൈദ ബീവി

തിരുവനന്തപുരം: പണമില്ലാത്തത് കൊണ്ട് ചിലരെങ്കിലും വാക്‌സിനെടുക്കാതിരിക്കരുതെന്ന് കരുതിയാണ് താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയതെന്ന് ആടിനെ വിറ്റ പണം സംഭാവനയായി നല്‍കിയ സുബൈദ ബീവി. താനും ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി

ഗുരുതരമായ രോഗങ്ങളുള്ള വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ഇല്ലാത്തവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം. കൂടാതെ ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കി, അപേക്ഷിക്കേണ്ടത് ഇങ്ങനെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. ഗുരുതരമായ രോഗങ്ങളുള്ളവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവരുമായവര്‍ക്ക് ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

ദുരിതാശ്വാസ നിധിയില്‍ നിന്ന് 2.92 കോടി രൂപ മത്സ്യതൊഴിലാളികള്‍ക്ക്

ഒടുവിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവർത്തയുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു പങ്ക് അവർക്കായി നീക്കിവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മത്സ്യ തൊഴിലാളികള്‍ക്ക് 2.92 കോടി ...

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി! പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മറ്റൊരു വലിയ പ്രഖ്യാപനം കൂടി നടത്തി സൂര്യ

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി! പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മറ്റൊരു വലിയ പ്രഖ്യാപനം കൂടി നടത്തി സൂര്യ

പുതിയ ചിത്രമായ ‘സുരാരൈ പോട്ര്’ ഓ ടി ടി റിലീസിന് ഒരുങ്ങുന്നെന്ന വാർത്ത പുറത്തുവിട്ടതിന് പിന്നാലെ മറ്റൊരു വലിയ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് നടൻ സൂര്യ. കോവിഡ് ...

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലിപ്പൈസ പോലും കൊടുക്കരുതെന്ന് പറഞ്ഞ മഹാന്‍മാരാണ് സാമ്പത്തിക സഹായത്തെക്കുറിച്ച്‌ ഗീര്‍വാണം പറയുന്നത്;-​ ​ കെ.ടി. ജലീല്‍

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലിപ്പൈസ പോലും കൊടുക്കരുതെന്ന് പറഞ്ഞ മഹാന്‍മാരാണ് സാമ്പത്തിക സഹായത്തെക്കുറിച്ച്‌ ഗീര്‍വാണം പറയുന്നത്;-​ ​ കെ.ടി. ജലീല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലിപ്പൈസ പോലും കൊടുക്കരുതെന്ന് പറഞ്ഞ മഹാന്‍മാരാണ് സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ നല്‍കേണ്ട സാമ്പത്തിക സഹായത്തെ കുറിച്ച്‌ ഗീര്‍വാണം പറയുന്നതെന്ന്​ ...

സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍ ;  റേഷന്‍ വിതരണം ചെയ്യുന്നത് റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് 

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഇന്ന് മുതല്‍ വിതരണം ചെയ്യും; ധനസഹായം ഈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക്

തിരുവനന്തപുരം: ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 1000 രൂപ വീതമുള്ള ധനസഹായം, ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. ജൂണ്‍ ആറു വരെയാണ് ധനസഹായം ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തീക സമാഹരണത്തിനായി ഡിവൈഎഫ്ഐ വാണിയംചാല്‍ യൂണിറ്റിന്റെ അച്ചാർ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തീക സമാഹരണത്തിനായി ഡിവൈഎഫ്ഐ വാണിയംചാല്‍ യൂണിറ്റ് തയ്യാറാക്കിയ മാങ്ങ അച്ചാറിന്‍റെ വില്‍പന ഉദ്ഘാടനം സിപിഐഎം പെരിങ്ങോം ഏരിയ സെക്രട്ടറി ...

അവന്റെ ജീവന്റെ പൈസയാ മെമ്പറെ ഇത്; മകന്‍ ഷോക്കേറ്റ് മരിച്ചപ്പോള്‍ ലഭിച്ച നഷ്ട പരിഹാരം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒരു കുടുംബം

അവന്റെ ജീവന്റെ പൈസയാ മെമ്പറെ ഇത്; മകന്‍ ഷോക്കേറ്റ് മരിച്ചപ്പോള്‍ ലഭിച്ച നഷ്ട പരിഹാരം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒരു കുടുംബം

കൊല്ലം: മകന്‍ ഷോക്കേറ്റ് മരിച്ചപ്പോള്‍ ലഭിച്ച നഷ്ട പരിഹാരം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒരു കുടുംബം. ഒരു വര്‍ഷം മുമ്പാണ് കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിലെ നെടുപുറം ...

നാം അതിജീവിക്കുന്നു: സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ് രോഗം, 19 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി

കേരളത്തിന് കൂടുതൽ സഹായം എത്തുന്നു , മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോവിഡ് പ്രതിരോധത്തിനുമായി കൂടുതൽ സഹായം എത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹീന്ദ്ര ആൻറ് മഹീന്ദ്ര ലിമിറ്റഡ് 2000 കൊവിഡ് പ്രൊട്ടക്ഷൻ ഷീൽഡുകൾ ...

മലപ്പുറത്തും കാസര്‍കോട്ടും കൊറോണ സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 24 ആയി

കൊവിഡ് 19; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം

തിരുവനന്തപുരം: കോവിഡില്‍ നിന്നുള്ള അതിജീവനത്തിനു കരുത്തു പകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം. ദുരിതാശ്വാസ നിധിയിലേക്കു മുഖ്യമന്ത്രി സഹായാഭ്യര്‍ഥന നടത്തിയതിനു തൊട്ടു പിന്നാലെ വ്യവസായ പ്രമുഖരും ...

ഹാമർ അപകടം; അഫീൽ വിടവാങ്ങി

ഹാമർ അപകടം; അഫീല്‍ ജോണ്‍സന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം

തിരുവനന്തപുരം: പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ...

ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്‌സ്

ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്‌സ്

തിരുവനന്തപുരം:കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കല്യാണ്‍ ജൂവലേഴ്സ് ഒരു കോടി രൂപ സംഭാവന നല്കും. കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കുന്നത് ദുരിതാശ്വാസത്തിന് വേണ്ടി മാത്രമാണ്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഭീമമായ തുകയില്‍ ...

Latest News