സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുമ്പാരീസ്. ചിത്രത്തിലെ വിനീത് ശ്രീനിവാസന് പാടിയ ‘മെല്ലെ മിഴികളില്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. അശ്വിന് എഴുതിയ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സിബു ആണ്.
ശാലു റഹിം, അശ്വിന് ജോസ്, ജെന്സണ്, എല്‍ദോ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് ഗുഡ്വില് എന്റെര്റ്റൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ്.
ശ്രീകാന്ത് ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സിബു സുകുമാരന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക