കണ്ണൂർ : എ ബി വി പി സംസ്ഥാനകമ്മിറ്റി അംഗം വിശാഖിന്റെ നേതൃത്വത്തിൽ ഇന്ന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ പ്രവേശിച്ച ആർ എസ് എസ് ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ നിന്ന് പോലീസ് പരിശോധിച്ചപ്പോൾ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ലഭിച്ചു.
വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് പോലീസ് വാഹനം പരിശോധിച്ചത്. പ്രതികൾ ധർമ്മടം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക