CONTRACTOR

പൂരം പ്രദര്‍ശനം; ചെ​ല​വാ​യ ല​ക്ഷ​ങ്ങ​ള്‍ ക​രാ​റു​കാ​ര്‍​ക്ക് കൊ​ടു​ത്തി​ല്ല

പൂരം പ്രദര്‍ശനം; ചെ​ല​വാ​യ ല​ക്ഷ​ങ്ങ​ള്‍ ക​രാ​റു​കാ​ര്‍​ക്ക് കൊ​ടു​ത്തി​ല്ല

കോ​വി​ഡ്​ കാരണം നി​ര്‍​ത്തി​വെ​ച്ച പൂ​രം പ്ര​ദ​ര്‍​ശ​ന​ത്തി​ന്​ ചെ​ല​വാ​യ ല​ക്ഷ​ങ്ങ​ള്‍ ക​രാ​റു​കാ​ര്‍​ക്ക്​ ഇ​നി​യും കൊ​ടു​ത്തി​ല്ല. മൂ​ന്നു​മാ​സം പി​ന്നി​ട്ടി​ട്ടും പ​ണം അ​നു​വ​ദി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് അ​ഴി​ച്ചു​നീ​ക്കാ​ന്‍ പോ​ലും പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ എ​ക്​​സി​ബി​ഷ​ന്‍ പ്ര​വേ​ശ​ന ക​വാ​ടം ...

ചെറുപുഴയിൽ കരാറുകാരന്റെ മരണം: കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം

ചെറുപുഴയിൽ കരാറുകാരന്റെ മരണം: കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം

കണ്ണൂർ: ചെറുപുഴയിൽ കരാറുകാരനായ ജോസഫിന്റെ മരണത്തിൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി. കെപിസിസി മുൻ നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്‌ണൻ നായർ, മുൻപഞ്ചായത്ത്‌ പഞ്ചായത്ത്‌ ...

കോൺഗ്രസ്സുകാർ പണം നൽകാതെ പറ്റിച്ചു; കോൺട്രാക്ടർ ആത്മഹത്യ ചെയ്തു

കോൺഗ്രസ്സുകാർ പണം നൽകാതെ പറ്റിച്ചു; കോൺട്രാക്ടർ ആത്മഹത്യ ചെയ്തു

ചെറുപുഴ: കോൺഗ്രസ് നേതൃത്വത്തിലുള്ള ട്രസ്റ്റ് നടത്തുന്ന ചെറുപുഴ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ കെട്ടിട നിർമ്മാണം നടത്തിയ കോൺട്രാക്ടറെ ആശുപത്രി കെട്ടിടത്തിന്റെ മുകൾ നിലയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ...

Latest News