നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുഞ്ഞ് ഇസയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്
ന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് കുഞ്ഞ് ഇസ എത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിനാണ് ഇസഹാക്ക് എന്ന കുഞ്ഞ് ഇസ എത്തിയത്.
ജനിച്ച മുതൽ മാമ്മോദിസാ ചടങ്ങുകളുൾപ്പെടെ കുഞ്ഞ് ഇസയുടെ എല്ലാ ആഘോഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസത്തെ ക്കുറിച്ച് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക