രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ഗാനഗന്ധർവന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടു. മമ്മൂട്ടി മുഖ്യ കഥാപാത്രത്തിലെത്തുന്ന ചിത്രം തീയറ്ററിൽ പ്രദർശനം തുടരുകയാണ്.
ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസായത്. 3 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക