തിരുവനതപുരം: കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോൽ 5 ൽ മൂന്നിടത്ത് യുഡിഎഫിന്, രണ്ടിടത്ത് എൽ ഡി എഫ് . തിരഞ്ഞെടുപ്പ് നടക്കുന്ന 4 മണ്ഡലങ്ങൾ യുഡിഎഫ് നിലവിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്.
ആദ്യ റൗണ്ടിന് ശേഷം ഫലം പുറത്തുവരുമ്പോൾ എറണാകുളം, മഞ്ചേശ്വരം, അരൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. ഇടതുസ്ഥാനാർഥികളിൽ വട്ടിയൂര്‍കാവില്‍ വി.കെ വി കെ പ്രശാന്തും കോന്നിയിൽ കെ യു ജിനേഷ്കുമാറും ലീഡ് ചെയ്യുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് പ്രതീക്ഷ തെറ്റിക്കുന്നില്ല. ആദ്യ റൗണ്ടിൽ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി എം.സി. കമറുദ്ദീന് ലീഡ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക