കര, നാവിക, വ്യോമ സേനകളില്‍ ഓഫീസറാവാന്‍ ബിരുദധാരികള്‍ക്ക് അവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സി.ഡി.എസ്-I) പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 418 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. നവംബര്‍ 19 ആണ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിശദ വിവരങ്ങൾക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക