UPSC

കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ

കേന്ദ്ര സർവീസിൽ മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലെ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി). വിവിധ തസ്തികകളിലായി ...

യു പി എസ് സി യുടെ സിവിൽ സർവീസ് പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു; നാലാം റാങ്ക് കരസ്ഥമാക്കി എറണാകുളം സ്വദേശി സിദ്ധാർത്ഥ് രാംകുമാർ

യു പി എസ് സി യുടെ സിവിൽ സർവീസ് പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു; നാലാം റാങ്ക് കരസ്ഥമാക്കി എറണാകുളം സ്വദേശി സിദ്ധാർത്ഥ് രാംകുമാർ

യു പി എസ് സി യുടെ സിവിൽ സർവീസ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളികൾക്ക് അഭിമാനമായി എറണാകുളം സ്വദേശിയായ പി കെ സിദ്ധാർത്ഥ് രാംകുമാർ നാലാം റാങ്ക് ...

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

യുപിഎസ്സി എഞ്ചിനീയറിംഗ് എക്സാം പ്രിലിമിനറി ഫലം പുറത്തുവിട്ടു

എഞ്ചിനീയറിംഗ് സർവീസസ് എക്സാമിനേഷൻ 2024-ലെ പ്രിലിമനറി പരീക്ഷാഫലം പുറത്തുവിട്ടു. ഫെബ്രുവരി 18-നാണ് പരീക്ഷ നടന്നത്. യുപിഎസ്സി വെബ്സൈറ്റിൽ ഫലം ലഭ്യമാകും. യോഗ്യത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ അറിയുന്നതിന് ...

സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌; ഈ പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി: മെയ് 26ന് നിശ്ചയിച്ചിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷള്‍ മാറ്റി വെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മാറ്റമെന്ന് യുപിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മെയ് 26ന് നിശ്ചയിച്ച പരീക്ഷ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌; സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റി

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌; സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി; മെയ് 26ന് നിശ്ചയിച്ചിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷള്‍ മാറ്റി വെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മാറ്റമെന്ന് യുപിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മെയ് 26ന് നിശ്ചയിച്ച ...

ആരോഗ്യമന്ത്രാലയത്തില്‍ നിരവധി അവസരങ്ങള്‍

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ 109 ഒഴിവിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഈ മന്ത്രാലയത്തിന്റെ ഭാഗമായ ആയുഷ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍/ ലക്ചറര്‍ ...

സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) പ്രസിദ്ധീകരിച്ചു. 14,600 പരീക്ഷാര്‍ഥികളാണ് യോഗ്യത നേടിയത്. പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നിങ്ങനെ ...

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആറാം റാങ്ക് മലയാളിയായ ഗഹാന നവ്യ ജെയിംസിന്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആറാം റാങ്ക് മലയാളിയായ ഗഹാന നവ്യ ജെയിംസിന്

ന്യൂഡല്‍ഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക് . ആറാം റാങ്ക് മലയാളിയായ ഗഹന നവ്യ ജെയിംസിന് ലഭിച്ചു. മലയാളിയായ വി.എം ...

സിവില്‍ സര്‍വീസ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ 11 മലയാളികൾ സി.എസ് ജയദേവിന് അഞ്ചാം റാങ്ക്

കോവിഡ് പ്രതിസന്ധികൾക്കിടെ സിവില്‍ സര്‍വീസ് എഴുതാന്‍ സാധിക്കാത്തവർക്ക് വീണ്ടും അവസരം

കോവിഡ് പ്രതിസന്ധികൾക്കിടെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ പോയവർക്ക് വീണ്ടും പരീക്ഷ എഴുതുവാനുള്ള അവസരം. പരീക്ഷ എഴുതുവാനുള്ള അവസരമൊരുക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കോവിഡ് മഹാമാരി ...

പ്രവേശന പരീക്ഷ നടത്തിപ്പ്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ഓൺലൈൻ നിരാഹാര സമരം

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ മാറ്റമില്ല; പരീക്ഷ മാറ്റണമെന്ന ആവിശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ നീട്ടിവെയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി. ഒക്ടോബര്‍ നാലിനാണ് സിവില്‍ സര്‍വീസ് പരീക്ഷ. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ ...

യുപിഎസ്‍സി വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

യുപിഎസ്‍സി വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേന്ദ്ര തസ്തികയായ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി ...

ഐഇഎസ് പരീക്ഷ  വിജ്ഞാപനം: ഓൺലൈൻ അപേക്ഷ സെപ്റ്റംബര്‍ 1 വരെ;15 ഒഴിവുകള്‍

ഐഇഎസ് പരീക്ഷ വിജ്ഞാപനം: ഓൺലൈൻ അപേക്ഷ സെപ്റ്റംബര്‍ 1 വരെ;15 ഒഴിവുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് പരീക്ഷ 2020 ന് യു.പി.എസ്.സി. വിജ്ഞാപനം പുറത്തിറക്കി. 15 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 8 മുതല്‍ ...

സിവില്‍ സര്‍വീസ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ 11 മലയാളികൾ സി.എസ് ജയദേവിന് അഞ്ചാം റാങ്ക്

സിവില്‍ സര്‍വീസ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ 11 മലയാളികൾ സി.എസ് ജയദേവിന് അഞ്ചാം റാങ്ക്

ന്യൂഡെല്‍ഹി:  2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. പതിവുപോലെ ...

സംസ്ഥാന ശിശുവികസന സേവന പദ്ധതി സംസ്ഥാന സെല്ലിലേക്ക്, കരാര്‍ നിയമനം

121 ഒഴിവുകളിലേക്ക് യു.പി.എസ്.സി വിജ്ഞാപനം; അവസാന തീയതി ഓ​ഗസ്റ്റ് 13

ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 121 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 60 അവസരമുണ്ട്. പരസ്യവിജ്ഞാപനനമ്പര്‍: 07/2020. തസ്തിക, ഒഴിവുകളുടെ ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ കേന്ദ്രം മാറ്റാന്‍ അവസരം

ഒക്ടോബര്‍ നാലിന് നടക്കുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയുടെ പരീക്ഷ കേന്ദ്രം മാറ്റാന്‍ അവസരം. ജൂലൈ ഏഴ് മുതല്‍ 13 വരെ വൈകിട്ട് ആറ് മണി വരേയും ...

53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ യുപിഎസ്‌സി

53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ യുപിഎസ്‌സി

53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ യുപിഎസ്‌സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍). സയന്റിസ്റ്റ് ബി, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, സിസ്റ്റം അനലിസ്റ്റ്, സീനിയര്‍ ഡിവിഷനല്‍ മെഡിക്കല്‍ ഓഫിസര്‍, ലക്ചറര്‍, സ്പെഷലിസ്റ്റ് ...

എസ്.സി.ഇ.ആര്‍.ടി: ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

ബിരുദധാരികൾക്ക് സേനയില്‍ അവസരം

കര, നാവിക, വ്യോമ സേനകളില്‍ ഓഫീസറാവാന്‍ ബിരുദധാരികള്‍ക്ക് അവസരം. താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സി.ഡി.എസ്-I) പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 418 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.   ...

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; തൃശൂർ സ്വദേശി ശ്രീലക്ഷ്മി റാമിന് 29-ാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; തൃശൂർ സ്വദേശി ശ്രീലക്ഷ്മി റാമിന് 29-ാം റാങ്ക്

ന്യൂഡല്‍ഹി: 2018 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യുണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി റാം 29-ാം റാങ്ക് നേടി മലയാളികളുടെ ...

വിവിധ തസ്തികകളിലേക്ക് യു​​​പി​​​എ​​​സ്‌​​​സി​​​ അപേക്ഷ ക്ഷണിച്ചു

വിവിധ തസ്തികകളിലേക്ക് യു​​​പി​​​എ​​​സ്‌​​​സി​​​ അപേക്ഷ ക്ഷണിച്ചു

വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ പ​​​ബ്ളി​​​ക് സ​​​ര്‍​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ (യു​​​പി​​​എ​​​സ്‌​​​സി​​​)അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ണ്‍ലൈ​​​നായാ​​​ണ് അ​​​പേ​​​ക്ഷിക്കേ​​​ണ്ട​​​ത്. അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഓ​​​ഫ് ഓ​​​പ്പ​​​റേ​​​ഷ​​​ന്‍- 37, ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് സി​​​വി​​​ല്‍ ...

Latest News