ഉത്ക്കണ്ഠ സാധാരണയായി എല്ലാ മനുഷ്യരിലും കാണുന്ന ഒരു പ്രതിഭാസമാണ്. അവ്യക്തമായ കാരണങ്ങളാൽ നമ്മിലനുഭവപ്പെടുന്ന അസ്വസ്തതയാണ് ഉത്ക്കണ്ഠ.
ഉത്ക്കണ്ഠ പാനിക് അറ്റാക് പോലെ വളരെ വേഗത്തിലും വളരെ സാവധാനത്തിലും വന്നുചേരുന്ന ഒന്നാണ്. ഒരു പക്ഷേ ഈ അവസ്ഥ പെട്ടെന്ന് വരുകയും പോവുകയും ചെയ്യാം. ചിലപ്പോൾ വർഷങ്ങളോളം ഉത്ക്കണ്ഠ രോഗംനീണ്ടുനിന്നേക്കാം.
ഉത്ക്കണ്ഠ ഒരു മുൻകരുതലാണ്. ഈ രോഗത്തിന് ഇരയാവുന്നവർ ഇവർ തന്നെ മെനഞ്ഞെടുക്കുന്ന ഭയാനകലോകത്തിലായിരിക്കും ജീവിക്കുക. ഇത് അവരെ ശ്രദ്ധയോടെയും കരുതലോടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകുവാനും സമൂഹത്തില്‍ ഇടപെടാനും പ്രേരിപ്പിക്കും.
ഉത്കൺഠ രോഗത്തെ പറ്റി ഡോക്ടർ അബ്ദുൾ ബാരി സംസാരിക്കുന്നു… വീഡിയോ കാണാം…
https://youtu.be/–3CqSPL0_I
പ്രതികരിക്കാൻ ഇവിടെ എഴുതുക