പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നു ഭീഷണിമുഴക്കിയ വിവാദ താരമായ റാബി പിര്‍സാദയുടെ നഗ്ന ചിത്രങ്ങൾ പുറത്ത്.
പാക്കിസ്ഥാന് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെ റാബി പിര്‍സാദയുടെ നഗ്ന ചിത്രങ്ങള്‍ ഓണ്‍ ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്.
പാക്കിസ്ഥാന് ആര്‍മി വക്താവ് റാബിയ്ക്കെതിരെ പ്രതികാരം തീര്‍ത്തതാണെന്നും ഹാക്കര്‍മാരെ ഉപയോഗിച്ച് വിഡിയോ ചോര്‍ത്തിയതാണെന്നുമാണ് ആരോപണം.
എന്നാല്‍ റാബിയുടെ കാമുകന് ഫോണിലൂടെ അയച്ച വിഡിയോയാണ് ചോന്ന്നതെന്നാണ് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.#WeStandwithRabiPirzada എന്ന ഹാഷ്ടാഗ് ട്വിറ്ററിലും ഫെയ്സ്ബുക്കിലും ട്രന്റിങ്ങാണ്.
https://youtu.be/JBCuH3Ny8tg
പ്രതികരിക്കാൻ ഇവിടെ എഴുതുക