*പ്രോട്ടീൻ ധാരാളമുണ്ടെങ്കിലും ബീഫിലെ കൊഴുപ്പ് അമിതവണ്ണം, ഹൃദയാഘാതം, സ്ട്രോക്ക് ചില കാൻസറുകൾ എന്നിവയ്ക്ക് കാരണമാകും.
*ഹൃദയാഘാതത്തിന്റെ അപകട ഘടകങ്ങളിലൊന്നായ ഹൊമോസിസ്റ്റീന്റെ (homocystein) രക്തത്തിലെ അളവ് കൂടാൻ കാരണമാകും.
*രക്തത്തിലെ യൂറിക് ആസിഡിന്റെ നിലവാരം ഉയരാൻ കാരണമാകും. ഇത് കാലിന്റെ സന്ധികളിൽ നീരും വേദനയും ഉണ്ടാക്കുന്നു. ഗൗട്ട് (GOUT) എന്ന സന്ധി രോഗത്തിനും കാരണമാവുന്നു.
*വൃക്കകളിൽ കല്ലുണ്ടാകുവാനുള്ള സാധ്യത വർധിപ്പിക്കുന്നു.
∙*ദിവസം ഒരു പ്രാവശ്യത്തിൽ കൂടുതൽ കഴിക്കരുത്.
*പാചകം ചെയ്യുമ്പോൾ കൊഴുപ്പുള്ള ഭാഗങ്ങൾ നീക്കം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക