BEEF

പ്രോട്ടീനുകളാൽ സമ്പന്നം; ബീഫിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ അറിയാം

പ്രോട്ടീനുകളാൽ സമ്പന്നം; ബീഫിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ അറിയാം

ആരോഗ്യത്തിനായി ഭക്ഷണത്തിൽ മൂന്നു ഘടകങ്ങൾ അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ വൈറ്റമിനുകളും ലവണങ്ങളുമൊക്കെ ആവശ്യം തന്നെ. ഭക്ഷണത്തിൽ 40 ശതമാനമെങ്കിലും പ്രോട്ടീൻ ...

രുചികരമായ ബീഫ് പുട്ട് തയ്യാറാക്കിയാലോ

രുചികരമായ ബീഫ് പുട്ട് തയ്യാറാക്കിയാലോ

പുട്ടിനെ ജനപ്രിയമാക്കാൻ പല രീതികളിലും പുട്ട് പരീക്ഷിക്കുന്നവരുണ്ട്. അങ്ങനെ ഒരു വെറൈറ്റിയായി ഒരു ബീഫ് പുട്ട് പരീക്ഷിച്ചുനോക്കിയാലോ. ഇത് എല്ലാവർക്കും ഇഷ്ടപെടുന്ന ഒന്നാണ്. മിക്ക റെസ്റ്ററന്റുകളിലെയും ടേസ്റ്റി ...

തൊട്ടുകൂട്ടാൻ രുചിയൂറും ബീഫ് അച്ചാർ തയ്യാറാക്കാം; ഈസി റെസിപ്പി

തൊട്ടുകൂട്ടാൻ രുചിയൂറും ബീഫ് അച്ചാർ തയ്യാറാക്കാം; ഈസി റെസിപ്പി

നോൺ വെജ് അച്ചാർ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുക മീൻ, ബീഫ് എന്നീ അച്ചാറുകളാണ്. ഊണിന് തൊട്ടുകൂട്ടാൻ ഇതാ വേറിട്ടൊരു ബീഫ് അച്ചാർ തയ്യാറാക്കാം. ആവശ്യമായ ...

ഹലാൽ ടാഗ് പതിച്ച ഉൽപ്പന്നങ്ങളുടെ വിൽപ്പന യു.പി സർക്കാർ നിരോധിച്ചു

ഹലാൽ ടാഗ് പതിച്ച ഉൽപ്പന്നങ്ങളുടെ വിൽപ്പന യു.പി സർക്കാർ നിരോധിച്ചതായി റിപ്പോർട്ട് . വിവിധ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്നോവിൽ ബി.ജെ.പി പ്രവർത്തകന്‍റെ പരാതിയിൽ ഒരു ...

റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നവരാണോ നിങ്ങള്‍; ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുമെന്ന് പഠനം

റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നവരാണോ നിങ്ങള്‍; ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുമെന്ന് പഠനം

ബീഫ്, മട്ടന്‍, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഈ റെഡ് മീറ്റ് ഏറെ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നതായി ...

ബീഫ് കഴിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് നാലാം സ്ഥാനം

ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ഇന്ത്യക്ക്. യുഎസ്ഡിഎ (യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപാർട്മെന്‍റ് ഓഫ് അഗ്രികൾച്ചർ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണിത്. ...

പശുക്കടത്തുകാരനെന്നാരോപിച്ച് 41 കാരനെ ഗ്രാമവാസികള്‍ തല്ലികൊന്നു

പശുക്കടത്തുകാരനെന്നാരോപിച്ച് 41 കാരനെ ഗ്രാമവാസികള്‍ തല്ലികൊന്നതായി റിപ്പോർട്ട് . പടിഞ്ഞാറന്‍ ത്രിപുരയിലാണ് സംഭവം ഉണ്ടായത്. 41 കാരനായ ഒരാളെ ഒരു സംഘം ഗ്രാമവാസികള്‍ തല്ലിക്കൊന്നതായി പോലീസ് അറിയിച്ചു. ...

ബീഫ് കടത്തിയെന്നാരോപിച്ച് യുവാവിനെ ഒരു സംഘം ഗോസംരക്ഷണ പ്രവര്‍ത്തകര്‍ മര്‍ദിച്ചുകൊന്നു

ബീഫ് കടത്തിയെന്നാരോപിച്ച് യുവാവിനെ ഒരു സംഘം ഗോസംരക്ഷണ പ്രവര്‍ത്തകര്‍ മര്‍ദിച്ചുകൊന്നതായി റിപ്പോർട്ട്. മുംബൈ കുര്‍ളയില്‍ നിന്നുള്ള അഫാന്‍ അന്‍സാരി എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്. സഹായി നാസിര്‍ ...

ഉച്ചയൂണിന് ഇന്നൊരു നാടൻ ബീഫ് റോസ്റ്റ് ആകാം; റെസിപി വായിക്കൂ

ബീഫ് ഫ്രൈ പലർക്കും പ്രിയങ്കരമായ ഭക്ഷണ വിഭവം ; രുചികരമായി ബീഫ് ഫ്രൈ തയ്യാറാക്കാൻ ഇതാ ചേരുവകൾ

ഭക്ഷണത്തിൽ ബീഫ് ഫ്രൈപലർക്കും പ്രിയങ്കരമാണ് . എളുപ്പത്തിൽ ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് ഇങ്ങനെയാണ് . ബീഫ് – ഒരു കിലോ, ഇറച്ചി മസാല – 1 ടേബിള്‍സ്പൂണ്‍ ...

ഉച്ചയൂണിന് ഇന്നൊരു നാടൻ ബീഫ് റോസ്റ്റ് ആകാം; റെസിപി വായിക്കൂ

രുചിയൂറും നാടന്‍ സ്‌റ്റൈല്‍ ബീഫ് ഉലര്‍ത്തിയത് തയാറാക്കാം

ആവശ്യമായ ചേരുവകള്‍ ബീഫ്- ഒരു കിലോ സവാള- 4 തക്കാളി- 1 പച്ചമുളക്- 4 വെളുത്തുള്ളി- ഒന്ന് ഇഞ്ചി- 1 കഷ്ണം മല്ലിയില- ആവശ്യത്തിന് കറിവേപ്പില- ആവശ്യത്തിന് ...

കൂർക്കയിയിട്ട അടിപൊളി ബീഫ് തയ്യാറാക്കാം; റെസിപ്പി

കൂർക്കയിയിട്ട അടിപൊളി ബീഫ് തയ്യാറാക്കാം; റെസിപ്പി

ബീഫും, കൂർക്കയും ചേരുവ 1.ബീഫ് ഒരു കിലോ 2. മുളകുപൊടി മൂന്ന് ടീസ്പൂണ്‍ 3. മല്ലിപ്പൊടി മൂന്ന് ടീസ്പൂണ്‍ 4. മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍ 5. ഇറച്ചിമസാല ...

ടേസ്റ്റി ബീഫ് ചില്ലി തയ്യാറാക്കാം ; റെസിപ്പി വായിക്കൂ

ടേസ്റ്റി ബീഫ് ചില്ലി തയ്യാറാക്കാം ; റെസിപ്പി വായിക്കൂ

ആവശ്യമായ ചേരുവകൾ ബീഫ് 1 കിലോ ചെറിയ കഷണങ്ങള്‍ ആക്കി നുറുയത് വെളുത്തുള്ളി 2 ടേബിള്‍ സ്പൂണ്‍ പേസ്റ്റ് ആക്കിയത് ഇഞ്ചി 2 ടേബിള്‍ സ്പൂണ്‍ പേസ്റ്റ് ...

സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ കന്നുകാലി മാംസം വലിയ തോതിൽ ഭക്ഷണമാക്കിയിരുന്നവരെന്ന് പഠനം

സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ കന്നുകാലി മാംസം വലിയ തോതിൽ ഭക്ഷണമാക്കിയിരുന്നവരെന്ന് പഠനം

സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ വൻതോതിൽ കന്നുകാലി മാംസം ഭക്ഷിച്ചിരുന്നുവെന്ന് പഠനം. ആർക്കിയോളജിക്കൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തൽ. സിന്ധു നദീതട സംസ്കാരത്തിലെ ജനങ്ങൾ ...

ക​ടു​വ​ക​ള്‍​ക്ക് ഭക്ഷണമായി ബീ​ഫ് ന​ല്‍​ക​രു​തെന്ന് ബി​ജെ​പി നേ​താ​വ്

ക​ടു​വ​ക​ള്‍​ക്ക് ഭക്ഷണമായി ബീ​ഫ് ന​ല്‍​ക​രു​തെന്ന് ബി​ജെ​പി നേ​താ​വ്

ഗോ​ഹ​ട്ടി: മാംസ ഭ​ക്ഷണം മൃ​ഗ​ശാ​ല​യി​ലെ ക​ടു​വ​ക​ള്‍​ക്കും മ​റ്റ് മൃ​ഗ​ങ്ങ​ള്‍​ക്കും ന​ല്‍​ക​രു​തെ​ന്ന് ബി​ജെ​പി നേ​താ​വ്. ഈ ​പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത് ആ​സാ​മി​ലെ ബി​ജെ​പി നേ​താ​വ് സ​ത്യ ര​ഞ്ച​ന്‍ ബോ​റ​യാ​ണ്. മൃ​ഗ​ശാ​ല​യി​ലെ മൃ​ഗ​ങ്ങ​ള്‍​ക്ക് ...

വിളമ്പാം ഉള്ളി ചതച്ചിട്ട ബീഫ് വരട്ടിയത്

ബീഫ് മോശമായ ഒരു ഭക്ഷണമോ? ബീഫ് ശരീരത്തിന് നല്ലതല്ല എന്ന് പറയാൻ കാരണം ഇതാണ്

ബീഫിനോട് താത്പര്യം കൂടുതലുള്ളവരാണ് മലയാളികള്‍. മാംസാഹാരങ്ങളുടെ കൂട്ടത്തില്‍ മലയാളികളുടെ മനസില്‍ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട് ബീഫിന്. കേരളത്തില്‍ മാത്രമല്ല, ലോകത്തിലെ മിക്ക രാജ്യങ്ങളും ബീഫ് വന്‍തോതില്‍ ...

ബീഫ് പരിസ്ഥിതിക്ക് ദോഷം; മലയാളികള്‍ സസ്യാഹാരം ശീലമാക്കാന്‍ ജയറാം രമേഷ്

ബീഫ് പരിസ്ഥിതിക്ക് ദോഷം; മലയാളികള്‍ സസ്യാഹാരം ശീലമാക്കാന്‍ ജയറാം രമേഷ്

കൊച്ചി: ബീഫ് വ്യവസായം ആഗോള താപനത്തിലേക്ക് നയിക്കുന്ന ഒരു വിപത്താണെന്ന് മുന്‍ പരിസ്ഥിതി മന്ത്രി ജയറാം രമേഷ്. ആളുകള്‍ സസ്യാഹാരം ശീലമാക്കുന്നത് വഴി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കാനാകുമെന്നും ...

രുചികരമായ ബീഫ് അച്ചാർ തയ്യാറാക്കാം

ബീഫ് ആരോഗ്യകരമായി ഇങ്ങനെ പാകം ചെയ്യാം; ആറിയൂ !

ബീഫ് ഇറച്ചി ആരോഗ്യത്തിന് ദോഷകരമണെന്നും നല്ലതാണെന്നുമുള്ള തരത്തിലുള്ള വാദങ്ങള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ സത്യാവസ്ഥ എന്താണ് ? ബീഫ് അഥവ മട്ടിറച്ചി ശരീരത്തിന് ഒരേസമയം ഗുണകരവും ദോഷവുമാണ് ...

ബീഫ് കഴിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ബീഫ് കഴിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

*പ്രോട്ടീൻ ധാരാളമുണ്ടെങ്കിലും ബീഫിലെ കൊഴുപ്പ് അമിതവണ്ണം, ഹൃദയാഘാതം, സ്ട്രോക്ക് ചില കാൻസറുകൾ എന്നിവയ്ക്ക് കാരണമാകും. *ഹൃദയാഘാതത്തിന്റെ അപകട ഘടകങ്ങളിലൊന്നായ ഹൊമോസിസ്റ്റീന്റെ (homocystein) രക്തത്തിലെ അളവ് കൂടാൻ കാരണമാകും. ...

ബീഫ് നിരോധനവുമായി കര്‍ണാടക സര്‍ക്കാര്‍ ; ബീഫ് വില്‍ക്കുന്നതിനും കൈവശം വെയ്‌ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നു

ബീഫ് നിരോധനവുമായി കര്‍ണാടക സര്‍ക്കാര്‍ ; ബീഫ് വില്‍ക്കുന്നതിനും കൈവശം വെയ്‌ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നു

കര്‍ണാടക: കര്‍ണാടകയില്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വെയ്ക്കുന്നതിനും ബി.ജെ.പി സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബീഫിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ...

രുചികരമായ ബീഫ് അച്ചാർ തയ്യാറാക്കാം

രുചികരമായ ബീഫ് അച്ചാർ തയ്യാറാക്കാം

വൃത്തിയാക്കിയ ബീഫിൽ അല്പം ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി ,ഗരം മസാല,വിനാഗിരി ഇവ തിരുമ്മി കുറഞ്ഞത് 15 മിനിറ്റ് വച്ചിട്ട് കുക്കറിൽ വേവിച്ചെടുത്തു വെള്ളം ഉണ്ടേൽ വറ്റിച്ചെടുക്കുക .ഒരു ...

ഹിന്ദുമത വിശ്വാസിയായ മുൻകാമുകന് ബീഫ് അയച്ചു കൊടുത്ത് പ്രതികാരം; സിഖ് വനിതക്ക് രണ്ടു വർഷം തടവ്

ഹിന്ദുമത വിശ്വാസിയായ മുൻകാമുകന് ബീഫ് അയച്ചു കൊടുത്ത് പ്രതികാരം; സിഖ് വനിതക്ക് രണ്ടു വർഷം തടവ്

ഹിന്ദുമത വിശ്വാസിയായ മുൻകാമുകന്റെ വീട്ടിലേക്ക് ബീഫ് പാർസലായി അയച്ചു കൊടുത്തു ജാതീയമായി അധിക്ഷേപിച്ച ബ്രിട്ടീഷ് സിഖ് വനിത രണ്ടു വർഷം തടവ്. അമന്‍ദീപ് മുധാർ എന്ന സ്ത്രീയെയാണ് ...