സ്നേഹം കൂടുമ്പോൾ പങ്കാളിയെ ലൗ ബൈറ്റ്സ് നൽകുന്നത് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ട് ഉണ്ടോ. എന്നാൽ ഇതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് യാലെ സര്‍വകലാശാല.
ന്യൂറോ കെമിക്കൽ റിയക്ഷൻ മൂലമാണ് ഇത്തരത്തിൽ നടക്കുന്നതെന്നാണ് പഠനം പറയുന്നത്.
അമിതമായി സ്നേഹവും വാത്സല്യവുമെല്ലാം പ്രകടിപ്പിക്കാൻ മനുഷ്യന്റെ തലച്ചോർ കണ്ടെത്തുന്ന ഒരു മാർഗമാണത്രേ ഇത്.ഇത് പ്രണയത്തിൽ മാത്രമല്ല. മാതാപിതാക്കൾക്ക് കുട്ടികളോടും, തിരിച്ചും സഹോദരങ്ങൾ തമ്മിലും, അങ്ങനെ നമുക്ക് ഏറെ ഇഷ്ടം തോന്നുന്ന ആരോടും ഉണ്ടാകാം. ഇഷ്ടമുള്ള ആളെ കാണുമ്പോൾ മനസിൽ രൂപപ്പെടുന്ന വികാരത്തെ ക്രമപ്പെടുത്താനുള്ള ശ്രമാണ് സേനഹപൂർവം കടിക്കുന്നതിലുടെ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക