STUDY

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഇനി പത്തുരൂപയ്‌ക്ക് കുപ്പിവെള്ളം

കുപ്പി വെള്ളത്തിൽ ഒളിഞ്ഞിരിക്കുന്നത് വലിയ അപകടം; കൂടുതലറിയാം…

കുപ്പിവെള്ളത്തിൽ ലക്ഷക്കണക്കിന് അതിസൂക്ഷ്മമായ പ്ലാസ്റ്റിക് അംശങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പഠന റിപ്പോർട്ടിലാണ് കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം ...

വിശ്വസിച്ച് ഒരു കുപ്പി വെള്ളം പോലും കുടിക്കാൻ സാധിക്കില്ലേ? കുപ്പി വെള്ളത്തിൽ ഒളിഞ്ഞിരിക്കുന്നത് വലിയ അപകടം

നായകളെ വളർത്താം; ഗുണങ്ങൾ നിരവധി, അറിയാം ഇക്കാര്യങ്ങൾ

നായകളെ വളർത്താം; ഗുണങ്ങൾ നിരവധി, അറിയാം ഇക്കാര്യങ്ങൾ

നായകൾ കൂടെയുണ്ടെങ്കിൽ ഡിമെൻഷ്യ( മാനസിക തകരാറുകൾ ഉണ്ടാക്കുന്ന രോഗങ്ങൾ) കുറയ്‌ക്കാൻ സഹായിക്കുന്നുവെന്ന് പുതിയ പഠനം. വളർത്തു നായകൾ കൈവശമുള്ളവരിൽ ജപ്പാനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ...

കുട്ടിക്കാലത്തെ അലസത ഹൃദ്രോഗത്തിന് കാരണമായേക്കുമെന്ന് പഠനം

കുട്ടിക്കാലത്തെ അലസത ഹൃദ്രോഗത്തിന് കാരണമായേക്കുമെന്ന് പഠനം

കുട്ടിക്കാലത്തെ അലസത പിന്നീട് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വരെ കാരണമായേക്കാമെന്ന് പഠനം. ബാല്യകാലത്ത് അലസരായി ജീവിക്കുന്നത് പിന്നീട് ഹൃദയത്തിന്റെ ആരോഗ്യാവസ്ഥ അപകടത്തില്‍ എത്തിച്ചേക്കുമെന്നാണ് പറയുന്നത്. ഇ.എസ്.സി കോണ്‍ഗ്രസ് 2023ല്‍ ...

ഉച്ചയുറക്കം നല്ലതാണോ?; അറിയാം ഇക്കാര്യങ്ങൾ

ഉച്ചയുറക്കം നല്ലതാണോ?; അറിയാം ഇക്കാര്യങ്ങൾ

ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം കിടക്കുന്ന ശീലം ചിലർക്കുണ്ട്. ഉച്ചമയക്കം അലസതയുടെയും മടിയുടെയും ലക്ഷണമായാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ ഉച്ചയുറക്കം ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയിലെ ...

പ്ലസ് ടു ഫലപ്രഖ്യാപനം; വെബ്സൈറ്റുകൾ ഏതൊക്കെയാണെന്ന് അറിയാം

പ്ലസ് ടു ജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളം വിടുന്നെന്ന വാർത്ത സത്യമെന്ന് കണക്കുകൾ

പ്ലസ് ടു ജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളം വിടുന്നെന്ന വാർത്ത കുറച്ചു കാലമായി ചർച്ച ആവുന്നുണ്ട്. എന്നാൽ ഈ വാർത്തകൾ സത്യമാണെന്ന് ആണ് പുതിയ കണക്കുകൾ പറയുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ ...

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. പാലക്കാട്, ...

പുറം വേദന വരുന്നവരുടെ എണ്ണം 840 ദശലക്ഷം ആകുമെന്ന് പുതിയ പഠനം

പുറം വേദന വരുന്നവരുടെ എണ്ണം 840 ദശലക്ഷം ആകുമെന്ന് പുതിയ പഠനം

2050 ആകുമ്പോളേക്ക് ലോകമാസകലം 840 ദശലക്ഷം പേര്‍ക്ക് പുറം വേദന പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടാമെന്ന് പുതിയ പഠനം. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാകും ഇതിന്റെ പ്രത്യാഘാതം കൂടുതലുണ്ടാകുകയെന്നും ഓസ്‌ട്രേലിയ ...

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം; അതും പോസിറ്റീവ് ,പരിഭ്രാന്തിയിലായ കുടുംബം നേരേ പോയത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്

മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളില്‍ കോവിഡ് ആന്റീബോഡി ഉണ്ടെന്ന് പഠനം

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാതെ തുടരുന്ന സാഹചര്യത്തില്‍ ഒരു ആശ്വാസ വാര്‍ത്തയുമായി സിറോ സര്‍വേ ഫലം. മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളില്‍ ...

ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ അറിയാതെ 76കാരനായ ഡോക്ടര്‍; അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി 17കാരന്‍

മകന് ഓൺലൈൻ പഠിത്തത്തിനായി ഫോൺ നൽകിയ അമ്മയ്‌ക്ക് നഷ്ടമായത് ലക്ഷങ്ങൾ

ആലുവ: കൊവിഡ് മഹാമാരി എത്തിയതോടെ പഠിത്തമെല്ലാം ഓൺലൈനിൽ ചുരുങ്ങി. മകന് ഓൺലൈൻ പഠിത്തത്തിനായി ഫോൺ നൽകിയ അമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. സംഭവം ദൂരെ എങ്ങുമല്ല ആലുവയിലാണ്. ഓൺലൈൺ ...

വവ്വാലുകളില്‍ പുതിയ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഗവേഷകർ

പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയതായി ചൈനീസ് ഗവേഷകര്‍. കൊവിഡ്-19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട വൈറസുകളും വവ്വാലുകളില്‍ കണ്ടെത്തിയ ...

അഗ്നിപർവത സ്ഫോടനം പ്രവചിക്കാൻ കഴിവുള്ള ഡ്രോണുകൾ

അഗ്നിപർവത സ്ഫോടനം പ്രവചിക്കാൻ കഴിവുള്ള ഡ്രോണുകൾ

അഗ്നിപർവത സ്‌ഫോടനങ്ങൾ എപ്പോഴാണുണ്ടാവുകയെന്നത് പ്രവചനാതീതമാണ്. അതുകൊണ്ട് തന്നെ സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകുക എന്നത് പ്രയാസകരമാണ്. ഇതിനൊരു പരിഹാരമെന്നോണം അഗ്നിപർവതങ്ങൾക്കുള്ളിൽ പ്രവേശിക്കാൻ കഴിയുന്ന ഡ്രോണുകളാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ലോകത്തിലെ ...

സസ്തനികളുടെ വംശനാശത്തിന് കാരണം മനുഷ്യന്റെ ഇടപെടലുകളെന്ന് പഠനം

സസ്തനികളുടെ വംശനാശത്തിന് കാരണം മനുഷ്യന്റെ ഇടപെടലുകളെന്ന് പഠനം

നിരവധി വര്‍ഷങ്ങളായി വിവിധ വിഭാഗം സസ്തനികളുടെ നാശത്തിന് കാരണമായത് മനുഷ്യന്‍റെ ഇടപെടൽ മൂലമാണെന്ന് യുഎസ് ജേര്‍ണല്‍ സയന്‍സ് അഡ്വാന്‍സിലെ പഠനം. സസ്തനികളുടെ വംശനാശത്തില്‍ മനുഷ്യന്‍റെ പങ്ക് എന്ന ...

കൊവിഡ് കാലത്ത് വർക്ക് ഫ്രം ഹോം നേട്ടമോ നഷ്ടമോ? സര്‍വേ ഫലം ഇങ്ങനെ

കൊവിഡ് കാലത്ത് വർക്ക് ഫ്രം ഹോം നേട്ടമോ നഷ്ടമോ? സര്‍വേ ഫലം ഇങ്ങനെ

കൊവിഡ് വരുത്തിയ മാറ്റങ്ങളിൽ ഒന്നാണ് അതു വരെയുള്ള തൊഴില്‍ രീതികളിൽ നിന്ന് വ്യത്യസ്തമാ‌യി വർക്ക് ഫ്രം ഹോം. ഇങ്ങനെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചപ്പോള്‍ തൊഴില്‍ ദാതാക്കള്‍ക്കും ...

വൈദ്യതി കാറുകൾ അടുത്തവർഷം മുതൽ കുവൈത്ത് വിപണിയിലെത്തും

വൈദ്യതി കാറുകൾ അടുത്തവർഷം മുതൽ കുവൈത്ത് വിപണിയിലെത്തും

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​റു​ക​ള്‍ അ​ടു​ത്ത വ​ര്‍​ഷം കു​വൈ​ത്ത്​ വി​പ​ണി​യി​ല്‍ എ​ത്തു​മെ​ന്ന്​ റി​പ്പോ​ര്‍​ട്ട്. ഇ​ത്ത​രം കാ​റു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ അ​ടു​ത്ത​വ​ര്‍​ഷം അ​നു​മ​തി ന​ല്‍​കി​യേ​ക്കും. വൈ​ദ്യു​തി മ​ന്ത്രാ​ല​യം, ...

ഇഷ്ടം  കൂടുമ്പോൾ  പങ്കാളിയ്‌ക്ക് ലവ് ബൈറ്റ് കൊടുക്കുന്നതിന് കാരണമിതാണ്!

ഇഷ്ടം കൂടുമ്പോൾ പങ്കാളിയ്‌ക്ക് ലവ് ബൈറ്റ് കൊടുക്കുന്നതിന് കാരണമിതാണ്!

സ്നേഹം കൂടുമ്പോൾ പങ്കാളിയെ ലൗ ബൈറ്റ്സ് നൽകുന്നത് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ട് ഉണ്ടോ. എന്നാൽ ഇതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് യാലെ സര്‍വകലാശാല. ന്യൂറോ കെമിക്കൽ റിയക്ഷൻ മൂലമാണ് ...

കേരളത്തിലെ മൂന്ന് ജില്ലകൾ ഭാഗീകമായി വെള്ളത്തിനടിയിലാകുമെന്ന് പഠനം

കേരളത്തിലെ മൂന്ന് ജില്ലകൾ ഭാഗീകമായി വെള്ളത്തിനടിയിലാകുമെന്ന് പഠനം

ന്യൂഡല്‍ഹി : സമുദ്ര ജലനിരപ്പിലെ ക്രമാതീതമായ വര്‍ധന മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലെ ചില മേഖലകള്‍ മുപ്പതു വര്‍ഷത്തിനകം വെളളത്തിനടിയിലാക്കുമെന്ന് രാജ്യാന്തര കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. 2050ഓടെ വെളളത്തിനടിയിലാകുന്ന ...

പരീക്ഷാ പഠനത്തിനിടെ ഫേസ്ബുക്ക് നോക്കിയതിന് വീട്ടുകാരുടെ ശകാരം; വിദ്യാര്‍ഥി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

പരീക്ഷാ പഠനത്തിനിടെ ഫേസ്ബുക്ക് നോക്കിയതിന് വീട്ടുകാരുടെ ശകാരം; വിദ്യാര്‍ഥി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തളിപ്പറമ്പ് : പരീക്ഷാ പഠനത്തിനിടെ മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് നോക്കിയതിന് വീട്ടുകാര്‍ ശകാരിച്ച വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. തളിപ്പറമ്പ് മുയ്യം പള്ളിവയല്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനാണ് ആത്മഹത്യക്ക് ...

Latest News