REASON

നരച്ച മുടി ഇനിയൊരു പ്രശ്നമേ അല്ല; ഹെയർ ഡൈ തയ്യാറാക്കാം വീട്ടിൽ തന്നെ; തികച്ചും നാച്വറലായി

നര കൊണ്ട് വിഷമിക്കുകയാണോ? അകാലനരയുടെ പ്രധാന കാരണങ്ങള്‍ അറിയാം

ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും നേരിടുന്ന ഒരു പ്രശ്നം ആണ് നര. തലമുടി നരക്കുന്നത് വാർധക്യത്തിന്‍റെ ലക്ഷണമാണ് എന്നാണ് പറയാറെങ്കിലും ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ  തലമുടി ...

ആർത്തവം തുടങ്ങുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സ്തനങ്ങളിൽ വേദന ഉണ്ടാകാറുണ്ടോ?

ആർത്തവം തുടങ്ങുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സ്തനങ്ങളിൽ വേദന ഉണ്ടാകാറുണ്ടോ? കാരണം ഇതാണ്

ഏറെ പ്രയാസം നിറഞ്ഞതാണ് ആർത്തവ ദിനങ്ങൾ. ആർത്തവം ആരംഭിക്കുന്നതിന് മുമ്പ് പിഎംഎസ് ലക്ഷണങ്ങൾ സ്ത്രീകൾ പ്രകടമാകാറുണ്ട്. പിരീഡ്സ് തുടങ്ങുന്നതിന് മുമ്പ് വിവിധ പ്രയാസങ്ങൾ അനുഭവപ്പെടാം. ചിലരിൽ ആർത്തവം ...

ആർത്തവം തുടങ്ങുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സ്തനങ്ങളിൽ വേദന ഉണ്ടാകാറുണ്ടോ?

ആർത്തവം തുടങ്ങുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സ്തനങ്ങളിൽ വേദന ഉണ്ടാകാറുണ്ടോ?

ഏറെ പ്രയാസം നിറഞ്ഞതാണ് ആർത്തവ ദിനങ്ങൾ. ആർത്തവം ആരംഭിക്കുന്നതിന് മുമ്പ് പിഎംഎസ് ലക്ഷണങ്ങൾ സ്ത്രീകൾ പ്രകടമാകാറുണ്ട്. പിരീഡ്സ് തുടങ്ങുന്നതിന് മുമ്പ് വിവിധ പ്രയാസങ്ങൾ അനുഭവപ്പെടാം. ചിലരിൽ ആർത്തവം ...

പല്ലുവേദന ഒഴിവാക്കാൻ ഈ 4 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക, നിങ്ങൾക്ക് തൽക്ഷണ ആശ്വാസം ലഭിക്കും

പല്ലു പുളിപ്പിന്‍റെ കാരണങ്ങൾ അറിയാം

ചൂടുള്ളതോ തണുപ്പുള്ളതോ മധുരമുള്ളതോ ആയ ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ പല്ലുകളിൽ ഉണ്ടാകുന്നഅസ്വാസ്ഥ്യം പുളിപ്പായും വേദനയായും അനുഭവപ്പെടും. ഈ അവസ്ഥയ്ക്കാണ് പല്ലു പുളിപ്പ് എന്നു പറയുന്നത്. അമിതമായ പുളിപ്പും വേദനയും ...

മലബന്ധം അലട്ടുന്നുണ്ടോ മാറ്റാനുള്ള ഫലപ്രദമായ ചില വഴികൾ

മലബന്ധം അലട്ടുന്നുണ്ടോ മാറ്റാനുള്ള ഫലപ്രദമായ ചില വഴികൾ

ഇന്ന് പലരും അനുഭവിക്കുന്ന സാധാരണമായ ഗ്യാസ്ട്രോണമിക് പ്രശ്നങ്ങളിലൊന്നാണ് മലബന്ധം. നമ്മുടെ തെറ്റായ ജീവിതശൈലി കണക്കിലെടുത്ത് ഓരോ ദിവസം കഴിയുന്തോറും ഇത് കൂടുതൽ വ്യാപകമാവുകയാണ്. ഒരു വ്യക്തിക്ക് ക്രമരഹിതമായതോ ...

ശ്വാസകോശ അര്‍ബുദം; നഖങ്ങളിൽ കാണുന്ന ഈ മാറ്റങ്ങൾ അവ​ഗണിക്കരുത്

നിങ്ങളുടെ നഖം തുടര്‍ച്ചയായി പൊട്ടുന്നുണ്ടോ? കാരണം അറിയാം

വളരെ പ്രധാനപ്പെട്ടതാണ് നഖങ്ങളുടെ ആരോ​ഗ്യം . നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. നഖങ്ങളുടെ കരുത്ത് നഷ്ടപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. ദൈനംദിന ജീവിതത്തിൽ ...

ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ എങ്കിൽ പേടിയ്‌ക്കണം പുരുഷ വന്ധ്യതയെ

പുരുഷന്മാരുടെ വന്ധ്യതയ്‌ക്ക് പിന്നില്‍

കുട്ടികള്‍ ഇല്ലായ്മയിലേക്ക് നയിക്കുന്ന വന്ധ്യത സ്ത്രീകളേക്കാൾ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് വരാന്‍ സാധ്യതയെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാരുടെ വന്ധ്യതയ്ക്ക് ആന്തരികവും ബാഹ്യവുമായ നിരവധി കാരണങ്ങളുണ്ട്. ചിലതരം ജീവിതശൈലികള്‍, പാരിസ്ഥിതിക, ...

ഉറങ്ങാം, മുടി കൊഴിച്ചിൽ അകറ്റി നിർത്താം; അറി‌യാം

മുടികൊഴിച്ചിലിന്‍റെ കാരണങ്ങള്‍ അറിയാം

മുടികൊഴിച്ചിലുണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം . കാലാവസ്ഥ മുതല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കെമിക്കലുടെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലം എന്നിങ്ങനെ പലവിധ കാരണങ്ങള്‍ മുടി കൊഴിച്ചിലിലേക്ക് ...

യുവതി മരിച്ചത് മസ്തിഷ്ക്കാഘാതംമൂലം; വാക്സിനെടുത്തതാണ് മരണകാരണമെന്ന് ആരോപണവുമായി ബന്ധുക്കള്‍

യുവതി മരിച്ചത് മസ്തിഷ്ക്കാഘാതംമൂലം; വാക്സിനെടുത്തതാണ് മരണകാരണമെന്ന് ആരോപണവുമായി ബന്ധുക്കള്‍

പത്തനംതിട്ട: യുവതി മരിച്ചത് കോവിഡ് വാക്‌സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പില്‍ ജിനു ജി. കുമാറിന്റെ ഭാര്യ ദിവ്യ ...

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി; 23-കാരന് ദാരുണാന്ത്യം

ദില്ലി: പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി 23-കാരന് ദാരുണാന്ത്യം. നിരോധിത പട്ടം നൂലായ മഞ്ചാ നൂൽ കുരുങ്ങിയാണ് നജാഫ്ഗഡ് സ്വദേശി സൌരഭ് ദഹിയ മരിച്ചത്. ബൈക്കിൽ ബന്ധുവിന്റെ ...

ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ എങ്കിൽ പേടിയ്‌ക്കണം പുരുഷ വന്ധ്യതയെ

ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ എങ്കിൽ പേടിയ്‌ക്കണം പുരുഷ വന്ധ്യതയെ

ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം നിരവധി ദമ്പതികളിൽ കണ്ട് വരുന്ന ആരോഗ്യ പ്രശ്‌നമാണ് വന്ധ്യത. സ്ത്രീകളിലും പുരുഷൻമാരിലും വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്. തുറന്ന് പറയാൻ ...

മുഖക്കുരു മാറുമെന്ന് കരുതി ടൂത്ത് പേസ്റ്റ് ഉപയോഗിച്ചി‌ട്ടുണ്ടോ?

കൗമാരപ്രായം കഴിഞ്ഞിട്ടും മുഖക്കുരു അലട്ടുന്നുണ്ടോ ?

മുഖക്കുരു മൂലമുള്ള പ്രശ്നങ്ങള്‍ ഒരിക്കലെങ്കിലും നേരിടാത്തവരുണ്ടാകില്ല. കൗമാര കാലഘട്ടത്തിലാണ് മിക്കവാറും പേരും മുഖക്കുരു മൂലമുള്ള വിഷമതകള്‍ ഏറെയും അനുഭവിച്ചിട്ടുണ്ടാവുക. എന്നാല്‍ ചിലരെങ്കിലും കൗമാരത്തിനപ്പുറവും ഈ പ്രശ്‌നം നേരിട്ടുകാണും. ...

ലോക്ഡൗണില്‍ പുറത്തിറങ്ങാന്‍ യുവാവ് കണ്ടെത്തിയ കാരണം മുഖക്കുരു , അപേക്ഷ വൈറല്‍

ലോക്ഡൗണില്‍ പുറത്തിറങ്ങാന്‍ യുവാവ് കണ്ടെത്തിയ കാരണം മുഖക്കുരു , അപേക്ഷ വൈറല്‍

ന്യൂഡല്‍ഹി: രാജ്യം കൊറോണയുടെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ്. പല സംസ്ഥാനങ്ങളും രോഗവ്യാപനം കുറയ്ക്കുന്നതിനായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് പുറത്തിറങ്ങാന്‍ ഇ-പാസും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പലകാരണങ്ങള്‍ ...

എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

രാജ്യത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നത് ജനങ്ങള്‍ കൂട്ടമായി ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നതുകൊണ്ട് ;മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

ജനീവ∙ രാജ്യത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നത് ഇന്ത്യയിൽ ജനങ്ങള്‍ കൂട്ടമായി ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നതുകൊണ്ടാണെന്ന് ലോകാരോഗ്യ സംഘടന. വലിയ ആൾക്കൂട്ടങ്ങളും അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ ...

നടുവേദന കൂടുതല്‍ കാണുന്നത് പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളില്‍

നടുവേദന കൂടുതല്‍ കാണുന്നത് പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളില്‍

ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവേദന. തൊഴിലിനോടനുബന്ധമായി, ജൻമനാലുള്ള വൈകല്യങ്ങളെത്തുടർന്ന്, മറ്റു രോഗങ്ങളുടെ അനുബന്ധമായി ഇങ്ങനെ പല കാരണങ്ങളാൽ നടുവേദന ഉണ്ടാകാം. വേദനയുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ...

ആശുപത്രിയിലെത്തിക്കാൻ വൈകി; ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു

കുഞ്ഞുങ്ങളെ വാരിയെടുത്തു ഉമ്മവയ്‌ക്കുന്നവരാണോ നിങ്ങള്‍ …എങ്കില്‍ ഇനി അത് വേണ്ട കാരണം ഇതാണ്

കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവർ ആരൂം തന്നെ കാണില്ല. കുഞ്ഞോമനകളുടെ ചെറിയ പാദങ്ങളും, ഭംഗിയുള്ള പുഞ്ചിരിയും, തുടുത്ത കവിളുകളും കാണുമ്പോൾ അവരെ ഒന്ന് കൈയിലെടുക്കാനും കൊഞ്ചിക്കാനുമൊക്കെ ആർക്കും കൊതി തോന്നും. ...

കന്യാചര്‍മവും ജി-സ്‌പോട്ടും; സത്യവും മിഥ്യയും

യോനീസങ്കോചത്തിന്റെ കാരണങ്ങള്‍ ഇങ്ങനെ!

ലൈംഗിക ബന്ധത്തിനിടയിൽ പല സ്‌ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് യോനീ സങ്കോചമെന്ന വജൈനി സ്‌മസ്. സെക്സിനിടെ യോനി സങ്കോചിക്കുകയും കഠിനമായ വേദയും ചിലപ്പോൾ രക്ത സ്രാവവും ഉണ്ടാകുന്ന ഈ ...

ഇഷ്ടം  കൂടുമ്പോൾ  പങ്കാളിയ്‌ക്ക് ലവ് ബൈറ്റ് കൊടുക്കുന്നതിന് കാരണമിതാണ്!

ഇഷ്ടം കൂടുമ്പോൾ പങ്കാളിയ്‌ക്ക് ലവ് ബൈറ്റ് കൊടുക്കുന്നതിന് കാരണമിതാണ്!

സ്നേഹം കൂടുമ്പോൾ പങ്കാളിയെ ലൗ ബൈറ്റ്സ് നൽകുന്നത് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ട് ഉണ്ടോ. എന്നാൽ ഇതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് യാലെ സര്‍വകലാശാല. ന്യൂറോ കെമിക്കൽ റിയക്ഷൻ മൂലമാണ് ...

നായയെ വളർത്തുന്നവരാണോ, എങ്കിൽ അവ നക്കുന്നത് എന്തിനാണെന്ന് കൂടെ അറിയാം

നായയെ വളർത്തുന്നവരാണോ, എങ്കിൽ അവ നക്കുന്നത് എന്തിനാണെന്ന് കൂടെ അറിയാം

വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ നമുക്ക് ഊഷ്മളമായ സ്വീകരണം ആദ്യം ലഭിക്കുന്നത് വളര്‍ത്തു നായയില്‍ നിന്നായിരിക്കും. അവ ചാടി വന്ന് നക്കി തുടച്ചു കൊണ്ട് നമ്മളെ പ്രീതിപ്പെടുത്താന്‍ അവ ശ്രമിക്കും. നായകള്‍ നമ്മളെ ...

താരൻ ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇതാ…

താരൻ ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇതാ…

തലയില്‍ താരനുണ്ടെങ്കില്‍ പിന്നെ, ദുഖിക്കാന്‍ മറ്റൊരു കാരണവും വേണ്ടാത്തവരുണ്ട്. അത്രമാത്രം ശല്യമാണ് താരന്‍ കൊണ്ട് അവരനുഭവിക്കുന്നത്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച്, സത്യത്തില്‍ താരന്റെ അളവിലും ഗണ്യമായ മാറ്റങ്ങള്‍ ...

സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്: ശബരിമല യുവതി പ്രവേശനം തോൽവിക്ക് ആഘാതം

സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്: ശബരിമല യുവതി പ്രവേശനം തോൽവിക്ക് ആഘാതം

തിരുവനന്തപുരം: സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോ‍ർട്ട് പുറത്തുവന്നു. ശബരിമല യുവതി പ്രവേശനം സിപിഎം ന്റെ തോൽവിക്ക് ആഘാതമായിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് അവലോകന റിപ്പോട്ട്  വന്നിരിക്കുന്നത്. വനിതാമതിലിന‌ുശേഷം രണ്ട‌് യുവതികൾ ശബരിമലയിൽ ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

മുടികൊഴിച്ചിൽ അകറ്റണോ? ഈ ശീലങ്ങൾ മാറ്റൂ…

സ്ത്രീകളും പുരുഷന്മാരും പ്രധാനമായി നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ.  മുടികൊഴിച്ചിൽ അകറ്റാനായി പല എണ്ണകളും ഷാമ്പൂകളും നാം ഉപയോഗിക്കാറുമുണ്ട്. എന്നാൽ മുടികൊഴിച്ചിലിന് കാരണമാകുന്നത് മോശം ജീവിതശൈലിയും പോഷകക്കുറവുള്ള ഭക്ഷണവുമാണ്. ...

ഇടതു പക്ഷത്തിന്റെ പരാജയത്തിന്റെ കാരണം പരിശോധിക്കും; ഇന്ന് സംസ്ഥാന നേതൃയോഗങ്ങൾ

ഇടതു പക്ഷത്തിന്റെ പരാജയത്തിന്റെ കാരണം പരിശോധിക്കും; ഇന്ന് സംസ്ഥാന നേതൃയോഗങ്ങൾ

ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ കാരണം തേടി എല്‍‍ഡിഎഫ് ഇന്ന് സംസ്ഥാന നേതൃയോഗങ്ങൾ ചേരും. വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും കനത്ത തിരിച്ചടിയേറ്റ് വാങ്ങിയതിന്‍റെ ഞെട്ടലിലാണ് എല്‍‍ഡിഎഫ് സംസ്ഥാന ...

ഭർത്താവ് പോൺ താരമായതിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

ഭർത്താവ് പോൺ താരമായതിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

പ്രശസ്ത ബോളിവുഡ് പോൺ താരം സണ്ണി ലിയോണിന്റെ ഭർത്താവ് ഡാനിയേൽ വെബ്ബറും പോൺ നടനാണ്. എന്നാൽ ഡാനിയേൽ പോൺ ചിത്രത്തിലെ അഭിനയത്തിലേക്കെത്തിയ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സണ്ണി ...

Latest News