കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിന്നലേറ്റ് രണ്ടു തടവുകാര്‍ക്ക് പരിക്ക്. മണിബാലന്‍, റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക