JAIL

രൂപത്തിലും കറുത്ത നിറത്തിലും ഇഷ്ടക്കുറവ്; ഭര്‍ത്താവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം

ജീവപര്യന്തം കിട്ടിയ 67 കൊലയാളികൾ പരോളിലിറങ്ങി മുങ്ങി

ആലപ്പുഴ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 67 കുറ്റവാളികൾ പരോളിലിറങ്ങി മുങ്ങിയെന്ന് വിവരം. ഇവർ എല്ലാവരും കൊലക്കേസ് പ്രതികളാണ്. മറ്റു കേസുകളിൽ പല കാലയളവിലേക്ക് കഠിന തടവിന് ശിക്ഷിക്കപ്പെട്ട ...

റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വിമർശകനും പ്രതിപക്ഷ നേതാവുമായ അലെക്‌സി നവൽനി ജയിലിൽ മരിച്ചു

റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വിമർശകനും പ്രതിപക്ഷ നേതാവുമായ അലെക്‌സി നവൽനി ജയിലിൽ മരിച്ചു

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്സി നവാല്‍നി ജയിലിൽ വെച്ച് അന്തരിച്ചതായി അധികൃതര്‍ അറിയിച്ചു. ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. ...

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജയിലിൽ ജാതി വിവേചനം നടക്കുന്നുവെന്ന ഹർജിയിൽ കേന്ദ്രസർക്കാരിനും കേരളമുൾപ്പെടെ 7 സംസ്ഥാനങ്ങൾക്കും സുപ്രീംകോടതിയുടെ നോട്ടീസ്

ജയിലിൽ ജാതി വിവേചനം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിനും കേരളത്തിനു പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, ...

അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ കെ പൊൻമുടിക്ക് തടവ് ശിക്ഷ

അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ കെ പൊൻമുടിക്ക് തടവ് ശിക്ഷ

അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ കെ പൊൻമുടിക്ക് തടവ് ശിക്ഷ വിധിച്ചു കോടതി. മൂന്ന് വർഷം തടവും 50 ലക്ഷം രൂപ ...

ഇനി മുതൽ ജയിലിൽ തടവുകാർക്ക് ഐസ്ക്രീമും പഴങ്ങളും കിട്ടും; ഫേസ്‌വാഷുകൾ, ഹെയർ ഡൈകൾ എന്നിവയും കിട്ടും

ഇനി മുതൽ ജയിലിൽ തടവുകാർക്ക് ഐസ്ക്രീമും പഴങ്ങളും കിട്ടും; ഫേസ്‌വാഷുകൾ, ഹെയർ ഡൈകൾ എന്നിവയും കിട്ടും

മുംബൈ: തടവുകാർക്കായി ജയിൽ ക്യാന്റീനിൽ പുതിയ വിഭവങ്ങൾ ഒരുക്കുന്നു. കൂടാതെ ടീഷർട്ട്, ഹെയർ ഡൈ തുടങ്ങിയവയും നൽകും. മഹാരാഷ്ട്രയാണ് തടവുകാരുടെ മാനസികാരോഗ്യത്തിനായി പുതിയ പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിനായി ...

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

പ്രതികളെ പോലീസുകാർ ജയിലുകളിൽ മർദിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രതികളെ പോലീസുകാർ ജയിലുകളിൽ മർദിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് കേരളാ ഹൈക്കോടതി. വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ മർദിച്ചെന്നാരോപിച്ച് രണ്ട് പ്രതികൾ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. അധികൃതരുടെ കായികബലം ...

കോളജ് വിദ്യാർഥിനിയെ ബൈക്കിടിച്ച് കൊലപ്പടുത്തിയ സംഭവം; പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു

കോളജ് വിദ്യാർഥിനിയെ ബൈക്കിടിച്ച് കൊലപ്പടുത്തിയ സംഭവം; പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: മൂവാറ്റുപുഴയിൽ കോളജ് വിദ്യാർഥിനിയെ ബൈക്കിടിച്ച് കൊലപ്പടുത്തിയ കേസിലെ പ്രതി ആൻസൺ റോയിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നിർമല കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിയായിരുന്ന ...

ഇമ്രാൻ ഖാനെതിരെ കുരുക്ക് മുറുകുന്നു; രാജ്യം വിടുന്നതിൽനിന്ന് വിലക്ക്

ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. ജയിലിൽ കഴിയുന്ന അദ്ദേഹത്തെ വിഷം കൊടുത്തു കൊല്ലാൻ സാദ്ധ്യതയുണ്ടെന്നാണ് ഭാര്യ ബുഷ്റ ബീബി ...

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതിനെ തുടന്നാണ് പുതിയ തീരുമാനം. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന ...

സല്‍മാന്‍ ഖാന് ജയിലില്‍ നിന്ന് ഗുണ്ടാ നേതാവിന്റെ ഭീഷണി

നടന്‍ സല്‍മാന്‍ ഖാന് ജയിലില്‍ നിന്ന് ഗുണ്ടാ നേതാവിന്റെ ഭീഷണി ലഭിച്ചതായി റിപ്പോർട്ട്. 1998ല്‍ കൃഷ്ണമൃഗങ്ങളെ കൊന്നതിന് നടന്‍ സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങള്‍ ...

രാഷ്‌ട്രീയ കുറ്റവാളികൾക്കും പുറത്തിറങ്ങാം: ശിക്ഷാ ഇളവ് പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷയിൽ ഇളവ് വരുത്തി വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളിൽ കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ ...

കോവിഡ് വ്യാപനമില്ല : ജാമ്യവും പരോളും ലഭിച്ച തടവുകാർ മടങ്ങിയെത്തണമെന്ന് നിർദേശം നൽകി സംസ്ഥാന ആഭ്യന്തര വകുപ്പ്

തടവുകാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍; ഇക്കാര്യം വ്യക്തമാക്കിയത് മന്ത്രിസഭ അംഗീകരിച്ച അറസ്റ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങളിൽ; പ്രതിക്കും റിപ്പോര്‍ട്ട് പരിശോധിക്കാം

തടവുകാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ അംഗീകരിച്ച അറസ്റ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധന റിപ്പോര്‍ട്ട് പ്രതികള്‍ക്ക് നല്‍കണമെന്നും ...

ബറുണ്ടിയിൽ ജയിലില്‍ വൻ തീപ്പിടിത്തം: 38 പേര്‍ മരിച്ചു, 69 പേരുടെ നില അതീവ ഗുരുതരം

ബറുണ്ടിയിൽ ജയിലില്‍ വൻ തീപ്പിടിത്തം: 38 പേര്‍ മരിച്ചു, 69 പേരുടെ നില അതീവ ഗുരുതരം

ബറുണ്ടിയിലെ ജയിലില്‍ വൻ തീപ്പിടിത്തം. തീപിടിത്തത്തിൽ 38 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 69 പേരുടെ നില അതീവ ഗുരുതരമാണ്. തലസ്ഥാനമായ ഗിറ്റേഗയിലെ തിരക്കേറിയ ...

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

എന്നെ ജയിലിലടക്കൂ, ഭാര്യയ്‌ക്കൊപ്പം ജീവിക്കുന്നതിനെക്കാള്‍ നല്ലത് അതാണ്; ഭാര്യയിൽ നിന്ന് രക്ഷപ്പെടാൻ പോലീസിന്റെ സഹായം തേടി യുവാവ്‌

പരസ്പരം ഒത്തുചേരാന്‍ കഴിയുന്നില്ലെങ്കില്‍ വേര്‍പിരിയുകയാണ് സാധാരണ ദമ്പതിമാര്‍ ചെയ്യുന്നത്. എന്നാല്‍  ഇറ്റലിയിലെ ഒരാൾക്ക് ഭാര്യയിൽ നിന്ന് രക്ഷപ്പെടാൻ പോലീസിന്റെ സഹായം തേടേണ്ടിവന്നു. ഇറ്റലിയിൽ വീട്ടുതടങ്കലിലായ  ഒരു മനുഷ്യൻ ...

ലഹരി കേസിൽ അറസ്റ്റിലായ ആര്യന്‍ ഉത്തരവാദിത്വമുള്ള ഇന്ത്യന്‍ പൗരന്‍; ജാമ്യഹര്‍ജി

ജയില്‍ മോചിതനായ ശേഷം സമൂഹത്തിലെ പാവപ്പെട്ടവരുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കും ;ആര്യന്‍ ഖാന്‍

ജയില്‍ മോചിതനായ ശേഷം സമൂഹത്തിലെ പാവപ്പെട്ടവരുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ആര്യന്‍ ഖാന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. എന്‍സിബിയുടെ കൌണ്‍സിലിംഗിലാണ് ആര്യന്‍ ഖാന്‍ ഇക്കാര്യം വിശദമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എന്‍സിബിയുടെ ...

അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി; 85 പേർക്ക് രോഗബാധ

അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി; 85 പേർക്ക് രോഗബാധ

അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ 85 പേർക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. നാഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. പലർക്കും ജയിലിൽ തടവിലാകുന്നതിനു ...

സ്വര്‍ണക്കടത്ത് കേസ്; പ്രതി സന്ദീപ് നായര്‍ ജയില്‍മോചിതനായി

സ്വര്‍ണക്കടത്ത് കേസ്; പ്രതി സന്ദീപ് നായര്‍ ജയില്‍മോചിതനായി

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് വൈകുന്നേരം മൂന്നരമണിയോടെയാണ് ...

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

ഫോണ്‍ കോളുകള്‍ അവഗണിച്ചതിന്റെ പേരിൽ സുഹൃത്തിനെ കുത്തിയ യുവാവിന് ഏഴ് വര്‍ഷം തടവ്

മനാമ: തന്റെ ഫോണ്‍ കോളുകള്‍ അവഗണിച്ചതിന് സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ച യുവാവിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. 39 വയസുകാരനായ സ്വദേശി യുവാവ് സുഹൃത്തിനെ ഉപദ്രവിച്ചതിനും അപമാനിച്ചതിനും ...

ഉദ്യോഗസ്ഥരെ ആക്രമിച്ച് ഏഴ് തടവുകാര്‍ ജയില്‍ ചാടി

ഉദ്യോഗസ്ഥരെ ആക്രമിച്ച് ഏഴ് തടവുകാര്‍ ജയില്‍ ചാടി

അരുണാചല്‍ പ്രദേശില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് ഏഴ് തടവുകാര്‍ ജയില്‍ ചാടി. ഈസ്റ്റ് സിയാങ് ജില്ലയിലെ പാസിഘട്ട് ജയിലിലാണ് സംഭവം. ജയില്‍ ഉദ്യോഗസ്ഥരുടെ മുഖത്ത് മുളകുപൊടിയും കുരുമുളക് പൊടിയും ...

ഇവിടെയുണ്ട്, നാടിന്റെ ചരിത്രം ഒളിമങ്ങാതെ  ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്തല പ്രാദേശിക ചരിത്ര മ്യൂസിയം കണ്ടോന്താറില്‍

ഇവിടെയുണ്ട്, നാടിന്റെ ചരിത്രം ഒളിമങ്ങാതെ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്തല പ്രാദേശിക ചരിത്ര മ്യൂസിയം കണ്ടോന്താറില്‍

ഓരോ പ്രദേശത്തിനും പറയാന്‍ ഓരോ കഥയുണ്ട്. പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ആ ചരിത്ര പശ്ചാത്തലങ്ങളെ തിരികെ വിളിക്കുകയാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കണ്ടോന്താര്‍ പ്രാദേശിക ചരിത്ര മ്യൂസിയം. ...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍

ജയിൽ ചാടിയ തടവുകാരൻ മണിക്കൂറുകൾക്കകം പിടിയിലായി

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരൻ മണിക്കൂറുകൾക്കകം പിടിയിലായി. ജയിൽ അധികൃതരുടേയും പൊലീസിന്റേയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ്  പിടിയിലായത്. രക്ഷപ്പെട്ടത് ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവൻ ...

മാവോയിസ്റ്റ് രൂപേഷിനുൾപ്പെടെ  വിയ്യൂര്‍ ജയിലിലെ  51 തടവുകാർക്ക് കോവിഡ്

വിയ്യൂർ സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരൻ രക്ഷപ്പെട്ടു

തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ നിന്നും ശിക്ഷാ തടവുകാരൻ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവനാണ് രക്ഷപ്പെട്ടത്. അടുക്കളയിലെ മാലിന്യം കളയാൻ പുറത്തുപോയ തക്കത്തിന് സഹദേവൻ ...

ശശികല ജയില്‍മോചിതയായി

ശശികല ജയില്‍മോചിതയായി

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന  വി. കെ ശശികല ഇന്ന് ജയിൽ മോചിതയായി. ബംഗലൂരുവിലെ പരപന അഗ്രഹാര ജയിലിൽ നാല് വർഷം ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ ...

അഴിമതിക്കേസിൽ സാംസങ് അധ്യക്ഷന് ജയിൽശിക്ഷ

അഴിമതിക്കേസിൽ സാംസങ് അധ്യക്ഷന് ജയിൽശിക്ഷ

സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാന് അഴിമതിക്കേസിൽ ജയിൽ ശിക്ഷ. തിങ്കളാഴ്ച്ച ജയ് വൈ. ലീയെ രണ്ടര വർഷത്തെ തടവു ശിക്ഷക്ക് വിധിച്ചത് ദക്ഷിണ കൊറിയയിലെ സിയോൾ ഹൈക്കോടതിയാണ്. ...

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

സ്ത്രീകൾക്ക് ചുരിദാർ, പുരുഷന്മാർക്ക് ബർമുഡയും ടിഷർട്ടും; ജയിൽ തടവുകാർ വേഷം മാറുന്നു

സംസ്ഥാനത്ത് ജയിൽ തടവുകാരുടെ വേഷം മാറ്റാൻ തീരുമാനമായി. സ്ത്രീകൾക്ക് ചുരിദാറും പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയുമാണ് പുതിയ വേഷം. ജയിലിൽ മുണ്ട് ഉപയോഗിച്ചുള്ള തൂങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ...

മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെ വിയ്യൂരില്‍ 51 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചപ്പാത്തിക്കും ബിരിയാണിക്കും ശേഷം ജയില്‍ ചെരിപ്പുകളും വിപണിയില്‍

ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ ജയിലില്‍ നിന്ന് ഇനി ഹവായി ചെരുപ്പുകളും. തടവുകാര്‍ നിര്‍മിക്കുന്ന ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകള്‍ ഇന്ന് മുതല്‍ വിപണിയിലെത്തും. മറ്റ് ഉല്‍പ്പന്നങ്ങളെപ്പോലെ ജയില്‍ച്ചെരുപ്പുകളും ...

നരിയംപാറ പീഡനക്കേസ് പ്രതിയെ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം തുടങ്ങി

നരിയംപാറ പീഡനക്കേസ് പ്രതിയെ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം തുടങ്ങി

നരിയംപാറ പീഡനക്കേസ് പ്രതിയെ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം ആരംഭിച്ചു. മുട്ടം ജില്ലാ ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ചത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ...

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചു, അര്‍ണബ് ഗോസ്വാമിയെ ക്വാറന്റീന്‍ സെന്ററില്‍ നിന്ന് ജയിലിലേക്ക് മാറ്റി

അർണബിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയില്‍ മുംബൈ ഹൈക്കോടതിയാണ് വിധി പറയുക. ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ അർണബ് ഗോസ്വാമിയെ ...

സ്വര്‍ണക്കടത്ത്; എന്‍ഐഎ അന്വേഷണം യു.എ.ഇയിലേക്ക്, ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി

സ്വര്‍ണ്ണക്കടത്ത്; പ്രതികളെ ജയിലില്‍ വച്ച്‌ ചോദ്യം ചെയ്യാന്‍ കോടതി അനുമതി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒമ്പത് പ്രതികളെ ജയിലില്‍ വച്ച്‌ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. കോടതി അനുമതി നല്‍കിയത് ആദായ നികുതി വകുപ്പിനാണ്. എംഎല്‍എ സണ്ണി ...

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കുടുംബാംഗങ്ങളെ വാട്സാപ്പ് വഴി കണ്ടു സംസാരിക്കാം; പുതിയ സംവിധാനവുമായി ജയിൽ വകുപ്പ്

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കുടുംബാംഗങ്ങളെ വാട്സാപ്പ് വഴി കണ്ടു സംസാരിക്കാം; പുതിയ സംവിധാനവുമായി ജയിൽ വകുപ്പ്

കാ​ക്ക​നാ​ട്: ഇനി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കണ്ടുകൊണ്ട് ആ​ശ​യ​വി​നി​മ​യം നടത്താം. ജയിൽ വകുപ്പാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. വി​ഡി​യോ കാ​ളി​ങ്​ മു​ഖേ​ന സം​സാ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ...

Page 1 of 2 1 2

Latest News