KANNUR CENTRAL JAIL

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിൽ സംഘർഷം; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിൽ സംഘർഷം; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്ക്. മേഷണക്കേസ് പ്രതി നൗഫലിനാണ് പരിക്കേറ്റത്. കാപ്പ തടവുകാരനായ അശ്വിന് ആക്രമിച്ചെന്നാണ് മൊഴി. ഇയാളുടെ പരിക്ക് ...

കണ്ണൂർ സെൻട്രൽ ജയിലിൽ ആക്രമണം, പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് പരിക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ ആക്രമണം, പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് പരിക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ ആക്രമണം. സംഭവത്തിൽ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയ്ക്ക് പരിക്കേറ്റു. പെരിയ ഇരട്ടക്കൊലപാതകക്കേസിലെ മൂന്നാം പ്രതിയും സി.പി.എം. പ്രവർത്തകനുമായ എച്ചിലാംവയൽ സ്വദേശി കെ.എം. സുരേഷിനാണ് ...

കണ്ണൂർ സെൻട്രൽ ജയിലിലും കോവിഡ് ; 71 പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊവിഡ് കേസുകൾ കൂടി: കണ്ണൂരിൽ ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവർത്തനം നിർത്തി

കണ്ണൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിയന്ത്രണം കർശനമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി സെൻട്രൽ ജയിലിലെ യൂണിറ്റിലെ ഫ്രീഡം ഫുഡ് യൂണിറ്റിൻ്റെ പ്രവർത്തം നിർത്തി. ...

കണ്ണൂർ സെൻട്രൽ ജയിലിലും കോവിഡ് ; 71 പേർക്ക് രോഗം സ്ഥിരീകരിച്ചു

കണ്ണൂർ സെൻട്രൽ ജയിലിലും കോവിഡ് ; 71 പേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടാകുന്നത്. കോവിഡ് പ്രതിരോധത്തിനായി കർശന നിയന്ത്രണങ്ങളാണ് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധത്തിന്റെ ഭാഗമായാണ് ഇന്നും നാളെയും സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതും. ...

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണമെന്ന് റിപ്പോർട്ട്.  മോഷണം നടന്നത് ജയിലിലെ ചപ്പാത്തി കൗണ്ടറിലാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടത് ഇന്ന് രാവിലെയാണ്. വാക്സിനേഷന്‍ ക്യാമ്പുകള്‍ രോഗവ്യാപനമുണ്ടാക്കും: മുന്നറിയിപ്പുമായി ഐ.എം.എ ചപ്പാത്തി ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎം  പ്രവർത്തകൻ രവീന്ദ്രന്റെ മരണം; ഒൻപത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാർ

ക​ണ്ണൂ​ര്‍ സെന്‍ട്രല്‍ ജയിലിലെ ര​ണ്ടു തടവുകാര്‍ക്ക്​ മിന്നലേറ്റു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ മി​ന്ന​ലേ​റ്റ് ര​ണ്ടു ത​ട​വു​കാ​ര്‍​ക്ക് പ​രി​ക്ക്. മ​ണി​ബാ​ല​ന്‍, റി​യാ​സ്​ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും പ​രി​​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎം  പ്രവർത്തകൻ രവീന്ദ്രന്റെ മരണം; ഒൻപത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാർ

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎം പ്രവർത്തകൻ രവീന്ദ്രന്റെ മരണം; ഒൻപത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാർ

തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്‌​ സി.പി.എം പ്രവര്‍ത്തകന്‍ കെ.പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒൻപത്​ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. പവിത്രന്‍, ഫല്‍ഗുനന്‍, കെ.പി രഘു, ...

കണ്ണൂർ ജയിലിൽ ഒന്നിന്റെയും കുറവില്ല ; ഒരു ജയിലില്‍ നടക്കാന്‍ പാടില്ലാത്ത എല്ലാം ഇവിടെയുണ്ട്

കണ്ണൂർ ജയിലിൽ ഒന്നിന്റെയും കുറവില്ല ; ഒരു ജയിലില്‍ നടക്കാന്‍ പാടില്ലാത്ത എല്ലാം ഇവിടെയുണ്ട്

കണ്ണൂര്‍: ജയില്‍ ഡി.ജി.പിയായ ശേഷം ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന മിന്നല്‍ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ഫോണുകളും ലഹരിവസ്തുക്കളും പിടികൂടി. പുലര്‍ച്ചെ നാലിനു തുടങ്ങിയ ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ പരിശോധന; ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ പരിശോധന; ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

കണ്ണൂർ: ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പുലര്‍ച്ചെ നാലുമുതലാണ് റെയ്ഡ് തുടങ്ങിയത്. മൂന്ന് കത്തി, ...

Latest News