63ാമത് സംസ്ഥാന സ്കൂള്‍ കായികമേളയിൽ ഓവറോള്‍ കിരീടം ഉറപ്പിച്ച് പാലക്കാട് കുതിക്കുന്നു.നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ജില്ലയെ പിന്നിലാക്കിയാണ് പാലക്കാട് കിരീടം ഉറപ്പാക്കിയത്.
സ്കൂള്‍ വിഭാഗത്തില്‍ പാലക്കാടിന്റെ കല്ലടി സ്കൂളിനെ പിന്നിലാക്കി എറണാകുളത്തിന്റ മാര്‍ ബേസില്‍ പോയിന്റ് പട്ടികയില്‍ മുന്നിലാണ്.
ജൂനിയര്‍ ട്രിപ്പിള്‍ ജമ്പിന്റെ റിസള്‍ട്ട് വന്നതോടെയാണ് മാര്‍ ബേസില്‍ മുന്നിലെത്തിയത്. മീറ്റില്‍ ജി വി രാജയിലെ അക്ഷയ് എസ് ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക