കണ്ണൂർ: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകരും പഴയങ്ങാടിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും ബി.എസ് യദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാട്ടി.
പഴയങ്ങാടിയില്‍ യദ്യൂരപ്പയുടെ വാഹനത്തില്‍ പ്രതിഷേധക്കാര്‍ കരിങ്കൊടി കൊണ്ട് അടിക്കുകയും ചെയ്തു. ഇതോടെ വാഹനം അല്പസമയം നിര്‍ത്തേണ്ട അവസ്ഥയും വന്നു.
പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ടു ദിവസത്തെ സ്വകാര്യസന്ദര്ശനത്തിനാണ് യദ്യൂരപ്പ കേരളത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക