ദുബായ്: ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്കാരം സ്വന്തമാക്കി യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദുബായിയില്‍ വച്ച് നടന്ന ചടങ്ങില്‍ നിന്നും റൊണാള്‍ഡോ പുരസ്കാരം ഏറ്റുവാങ്ങി.
ക്രിസ്റ്റ്യാനോയ്ക്ക് ഇത് ആറാം തവണയാണ് ഗ്ലോബ് സോക്കര്‍ പുരസ്കാരം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക