മുംബൈ: ബന്ദ്രയിൽ ജോലി വാഗ്ദാനം നല്കി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച 60 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
25 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതി ആശുപത്രി അധികൃതരോടു പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.
കേസില്‍ അന്വേഷണം പുരോഗിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Mumbai: A 60-year-old man arrested for allegedly raping a 25-year-old woman in Bandra. A case has been registered. Further investigation underway. #Maharashtra
— ANI (@ANI) December 31, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക