ഐഡിയയുടെ ഏറ്റവും പുതിയ താരിഫ് പ്ലാനുകള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നു. 19 രൂപ മുതല്‍ 699 രൂപ വരെയുള്ള ഓഫറുകള്‍ ആണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
നേരത്തെ തന്നെ വൊഡാഫോണും , എയര്‍ടെല്‍ കൂടാതെ ജിയോ എന്നി ടെലികോം കമ്പനികൾ അവരുടെ ഓഫറുകള്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ഐഡിയ പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്ന ഓഫറുകള്‍ ഏതെക്കെയെന്നു നോക്കാം.
അതില്‍ ആദ്യം പറയേണ്ടത് 149 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ്. 149 രൂപയുടെ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ് .
അടുത്തതായി 249 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ റീച്ചാര്‍ജുകളില്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ്.
അടുത്തതായി 299 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ റീച്ചാര്‍ജുകളില്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ്.
അടുത്തതായി 399 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ റീച്ചാര്‍ജുകളില്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 3 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ്.
അടുത്തതായി 379 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ റീച്ചാര്‍ജുകളില്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ മുഴുവനായി6 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 84 ദിവസ്സത്തേക്കാണ്.
അടുത്തതായി 599 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ റീച്ചാര്‍ജുകളില്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 84 ദിവസ്സത്തേക്കാണ്.
അടുത്തതായി 699 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ്. ഈ റീച്ചാര്‍ജുകളില്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 84 ദിവസ്സത്തേക്കാണ്.
ജിയോയ്ക്ക് പിന്നാലെ പുതിയ പ്രീ പെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കി വൊഡാഫോണും. വര്‍ദ്ധിപ്പിച്ച പ്ലാനുകളാണ് ഇപ്പോള്‍ വൊഡാഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. അതില്‍ 19 രൂപയുടെ പ്ലാനുകള്‍ മുതല്‍ 699 രൂപയുടെ പ്ലാനുകള്‍ വരെ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നതാണു്.
എന്നാല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ അല്ല ഇതില്‍ ലഭ്യമാകുന്നത്. ഇപ്പോള്‍ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു ലിമിറ്റ് ആക്കിയിരിക്കുകയാണ്. വൊഡാഫോണിന്റെ ഇത്തരത്തില്‍ ലഭ്യമാകുന്ന ഓഫറുകള്‍ നോക്കാം.
അതില്‍ ആദ്യം പറയേണ്ടത് 19 രൂപയുടെ പ്ലാനുകള്‍ ആണ്. 19 രൂപയുടെ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ ഉപഭോതാക്കള്‍ക്ക് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 6 പൈസ മിനിറ്റിനും + 15എംബിയുടെ ഡാറ്റയും ലഭ്യമാകുന്നതാണു്.
കൂടാതെ 2 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഇത് ലഭ്യമാകുന്നത് .അടുത്തതായി പറയേണ്ടത് 149 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ്. 149 രൂപയുടെ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ്.
അടുത്തതായി 249 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ ഉപഭോതാക്കള്‍ക്ക് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ്.
1000 മിനുട്ട് കഴിഞ്ഞാല്‍ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ്.
അടുത്തതായി 299 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ്. ഈ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ ഉപഭോതാക്കള്‍ക്ക് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ്.
1000 മിനുട്ട് കഴിഞ്ഞാല്‍ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ്. അടുത്തതായി 399 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ്.
ഈ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ ഉപഭോതാക്കള്‍ക്ക് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 3 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ്. 1000 മിനുട്ട് കഴിഞ്ഞാല്‍ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ്.
അടുത്തതായി 379 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ്. ഈ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ ഉപഭോതാക്കള്‍ക്ക് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ മുഴുവനായി6 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ് .3000 മിനുട്ട് കഴിഞ്ഞാല്‍ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ്.
അടുത്തതായി 599 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ്. ഈ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ ഉപഭോതാക്കള്‍ക്ക് വൊഡാഫോണ്‍ ,ഐഡിയ നെറ്റ് വര്‍ക്കുകളിലേക്കു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 84 ദിവസ്സത്തേക്കാണ്. 3000 മിനുട്ട് കഴിഞ്ഞാല്‍ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക