CINEMA

സിനിമകളുടെ വ്യാജപതിപ്പുകള്‍ക്ക് കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷ

കേള്‍വി-കാഴ്ച പരിമിതിയുള്ളവര്‍ക്ക് സിനിമാ തിയേറ്ററുകളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: കേള്‍വി-കാഴ്ച പരിമിതിയുള്ളവര്‍ക്ക് സിനിമാ തിയേറ്ററുകളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇവര്‍ക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകള്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ ...

‘റോബിന്‍’ ബസിന്റെ കഥ വെള്ളിത്തിരയിലേക്ക്’; സിനിമയാക്കുന്നുവെന്ന് സംവിധായകന്‍ പ്രശാന്ത് മോളിക്കല്‍

‘റോബിന്‍’ ബസിന്റെ കഥ വെള്ളിത്തിരയിലേക്ക്’; സിനിമയാക്കുന്നുവെന്ന് സംവിധായകന്‍ പ്രശാന്ത് മോളിക്കല്‍

കേരളത്തിൽ താരമായ റോബിൻ ബസിന്റെ കഥ വെള്ളിത്തിരയിലേക്ക്. സംവിധായകന്‍ പ്രശാന്ത് മോളിക്കലാണ് ചിത്രം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ടാണ് സംവിധായകൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമാകഥ ...

സിനിമകളുടെ വ്യാജപതിപ്പുകള്‍ക്ക് കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷ

സിനിമാടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇനി ‘എന്റെ ഷോ’ ആപ്പും വെബ്‌സൈറ്റും; പുതിയ സംവിധാനവുമായി കേരള സർക്കാർ

തിരുവനന്തപുരം: സിനിമാടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനായി പുതിയ വെബ്‌സൈറ്റും ആപ്ലിക്കേഷനും നിർമിച്ച് കേരള സർക്കാർ. എന്റെ ഷോ’ എന്നാണ് പുതിയ ആപ്പിന് പേര് നൽകിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കേരള സ്റ്റേറ്റ് ഫിലിം ...

സിനിമകളുടെ വ്യാജപതിപ്പുകള്‍ക്ക് കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷ

സിനിമകളുടെ വ്യാജപതിപ്പുകള്‍ക്ക് കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷ

ന്യൂഡല്‍ഹി: സിനിമകളുടെ വ്യാജപ്പതിപ്പുകളിലൂടെ കോടികള്‍ നഷ്ടമാകുന്ന സിനിമാവ്യവസായത്തെ രക്ഷിക്കാന്‍ കര്‍ശനനടപടികളുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജപ്പതിപ്പുകള്‍ കാണിക്കുന്ന വെബ്‌സൈറ്റുകള്‍, ആപ്പുകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍ എന്നിവ തടയാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. ...

സിനിമ- സീരിയൽ താരം രഞ്ജുഷ മേനോൻ തൂങ്ങിമരിച്ച നിലയിൽ

സിനിമ- സീരിയൽ താരം രഞ്ജുഷ മേനോൻ തൂങ്ങിമരിച്ച നിലയിൽ

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകപ്രീതി നടി രഞ്ജുഷ മേനോനെ തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 34 വയസ്സായിരുന്നു. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: അൻപത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. ബംഗാളി സംവിധായകൻ ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19ന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19ന്

തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. 154 ...

2018ന് പുതിയ റെക്കോർഡ്;ആഗോളതലത്തിൽ 150 കോടി നേടുന്ന ആദ്യ മലയാള ചിത്രം

റിലീസ് ചെയ്ത് മൂന്ന് ആഴ്ചകൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 150 കോടി നേടുന്ന ആദ്യ മലയാള ചിത്രം എന്ന പുതിയ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ജൂഡ് ആന്റണി ചിത്രം 2018. ...

ചില സിനിമകള്‍ കാണുമ്പോള്‍ അതിലേക്ക് നമ്മളെ എന്തുകൊണ്ട് കാസ്റ്റ് ചെയ്തില്ലെന്ന് ഓർക്കാറുണ്ട്; ബാബു ആന്റണി

ചില സിനിമകള്‍ കാണുമ്പോള്‍ അതിലേക്ക് നമ്മളെ എന്തുകൊണ്ട് കാസ്റ്റ് ചെയ്തില്ലെന്ന് ഓർക്കാറുണ്ട്; ബാബു ആന്റണി

ചെയ്ത കഥാപാത്രങ്ങളിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങൾ ആയിരുന്നുവെങ്കിലും മലയാളി പ്രേക്ഷകർക്ക് ബാബു ആന്റണി എന്നും ഒരു ഹീറോ ആണ്. അതുവരെ കണ്ട് പരിചയിച്ച നടന്മാരിൽ നിന്നും വിഭിന്നമായുള്ള ...

‘നടിയോടൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പം’

നടിയെ ആക്രമിച്ച കേസിൽ സത്യത്തിനൊപ്പമാണ് താനെന്ന് നടൻ കുഞ്ചാക്കോ ബോബൻ. താൻ എല്ലായ്പ്പോഴും സത്യത്തിനൊപ്പമാണ് നിന്നിട്ടുളളത്. സത്യം എന്തായാലും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. "നടിയോടൊപ്പം, ...

നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും.. എഡിജിപി ശ്രീജിത്ത് സംഘത്തിന് നേതൃത്വം നല്‍കും

സംസ്ഥാനത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാളുകളായി അവ്യക്തത തുടരുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്ത് വന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് ...

ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് സിനിമയിലേക്ക് എത്തുന്നു

ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് സിനിമയിലേക്ക് എത്തുന്നു

മലയാള സിനിമയിൽ അഭിനയം, തിരക്കഥ, നിർമ്മാണം എന്നിങ്ങനെ മലയാള സിനിമയിൽ സജീവ താരമാണ് ചെമ്പൻ വിനോദ്. അങ്കമാല ഡയറീസ് എന്ന ചിത്രത്തിനാണ് ആദ്യമായി തിരക്കഥ എഴുതിയത്. ഈ ...

പൃഥ്വിരാജ്  ചിത്രം കടുവയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജ് ചിത്രം കടുവയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജ് നായക വേഷത്തിൽ എത്തുന്ന കടുവയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകന്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ ...

തിരുവോണത്തിന് അടൂർഗോപാലകൃഷ്ണന്റെ ഉപവാസ സമരം

ഒടിടി റിലീസുകള്‍ക്ക് വേണ്ടി സിനിമ നിര്‍മ്മിച്ചാല്‍ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : ഒടിടി റിലീസിന് വേണ്ടി സിനിമ നിര്‍മിച്ചാല്‍ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് മുതിര്‍ന്ന സംവിധായകനും നിരീക്ഷകനായുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒടിടി റിലീസുകള്‍ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കും. ...

‘എസിപി സത്യജിത്തായി പൃഥിരാജ്; ‘കോള്‍ഡ് കേസ്’ ടീസര്‍ പുറത്തുവിട്ടു

പൃഥ്വിരാജിന്റെ് സിനിമകള്‍ തീയറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി തിയേറ്റര്‍ ഉടമകള്‍

തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് തീയറ്ററില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍ രംഗത്ത്. നിരന്തരം ഒ.ടി.ടിയില്‍ മാത്രമായി സിനിമകള്‍ റിലീസ് ചെയ്യുന്നു എന്ന് കാണിച്ചാണ് തിയേറ്റര്‍ ...

ഏഴു വർഷങ്ങൾക്ക്‌  ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങി വാണി വിശ്വനാഥ്,താരത്തിന്റെ വരവ് ദി ക്രിമിനല്‍ ലോയറില്‍ ബാബുരാജിന്റെ നായികയായി

ഏഴു വർഷങ്ങൾക്ക്‌ ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങി വാണി വിശ്വനാഥ്,താരത്തിന്റെ വരവ് ദി ക്രിമിനല്‍ ലോയറില്‍ ബാബുരാജിന്റെ നായികയായി

കൊച്ചി: നീണ്ട 7 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് മുൻകാല ആക്ഷൻ നായിക വാണി വിശ്വനാഥ്. 'ദി ക്രിമിനല്‍ ലോയര്‍' എന്ന ചിത്രത്തിലൂടെ ബാബുരാജിന്റെ ...

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

നീണ്ട ഇടവേളയ്‌ക്കു ശേഷം സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്നു

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്നു. ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് ...

സിനിമാ ടിക്കറ്റ് നിരക്ക് ഇന്ന് മുതൽ വർധിക്കും

തിയറ്ററുകൾ അടഞ്ഞുകിടക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ സർക്കാരിനെ അറിയിക്കും; ഓണത്തിനുമുമ്പ്‌ തിയറ്റർ തുറക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്ന് ഫിയോക്ക്

സിനിമ തിയറ്ററുകൾ വീണ്ടും തുറക്കുന്ന കാര്യം സംസ്ഥാന സർക്കാർ തീരുമാനിക്കുമെന്നും ഇക്കാര്യത്തിൽ സമ്മർദം ചെലുത്തില്ലെന്നും തിയറ്റർ ഉടമാസംഘടന. തിയറ്ററുകൾ അടഞ്ഞുകിടക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ സർക്കാരിനെ അറിയിക്കും. ഓണത്തിനുമുമ്പ്‌ തിയറ്റർ ...

മണിച്ചിത്രത്താഴ് റീമേക്ക് ചെയ്താല്‍ അഭിനയിക്കില്ല; കാരണം വെളിപ്പെടുത്തി ഫഹദ് ഫാസില്‍

‘അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്,മൂക്കില്‍ മൂന്ന് സ്റ്റിച്ചുണ്ട്’: ഫഹദ് ഫാസില്‍

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നിന്ന് ഭേദമായി വരികയാണെന്ന് നടന്‍ ഫഹദ് ഫാസില്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ...

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി; സ​ൽ​മാ​ൻ ഖാ​നെ​തി​രേ കേസ്

സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍;25000 പേര്‍ക്ക് 1500 രൂപ വീതം നല്‍കും

സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സിനിമാ മേഖലയിലെ ജീവനക്കാര്‍ക്കാണ് ധനസഹായം നല്‍കുമെന്ന് സല്‍മാന്‍ അറിയിച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ജൂനിയര്‍ ...

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി; പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ എംസിഎംസി അംഗീകരിച്ചത് എന്ന് രേഖപ്പെടുത്തണം

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് മീഡിയയിലും സാമൂഹ്യമാധ്യമങ്ങളിലും നല്‍കുന്ന പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങുന്നതോടൊപ്പം പരസ്യത്തോടൊപ്പം എംസിഎംസി ...

എനിക്ക് പുറമെ രമേഷ് പിഷാരടിയും കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് മനസിലാകും കാര്യങ്ങള്‍ എന്താണെന്ന്, കേരളത്തില്‍ എവിടെയും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് പിഷാരടി; ധര്‍മ്മജന്‍

മലയാള സിനിമയിൽ വലതുപക്ഷ കൂട്ടായ്മ ശക്തിപ്പെടുന്നു; ധർമ്മജനും പിഷാരടിക്കും പിന്നാലെ കൂടുതൽ പേർ രാഷ്‌ട്രീയത്തിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലയാള സിനിമയൽ വലതുപക്ഷ കൂട്ടായ്മ രൂപപ്പെടുന്നു. പിണറായി സർക്കാരുമായി അടുത്തുനിൽക്കുന്ന ഇടതു കൂട്ടായ്മയെ ചെറുക്കുക എന്ന ലക്ഷ്യവും നീക്കത്തിന് പിന്നിലുണ്ട്. ഐശ്വര്യ കേരള ...

ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​ നി​ന്നും നീ​ക്കം ചെ​യ്തു

ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​ നി​ന്നും നീ​ക്കം ചെ​യ്തു

പുതുതായി റിലീസ് ചെയ്യുന്ന സിനിമകളുടെ വ്യാജ പതിപ്പുകൾ പുറത്തിറക്കിയെന്ന അ​മ​സോ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണി​ലി​ന്‍റെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും സ്ഥി​ര​മാ​യി നീ​ക്കം ചെ​യ്തു. ഇ​തോ​ടെ ത​മി​ഴ് റോ​ക്കേ​ഴ്സ് ...

സിനിമ താരത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; കേസിൽ അട്ടിമറി നടക്കുന്നതായി പരാതി

സിനിമ താരത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; കേസിൽ അട്ടിമറി നടക്കുന്നതായി പരാതി

പട്ടാമ്പി: സിനിമാ താരത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിലേക്ക് തന്നെ സ്ഥലം മാറ്റം നൽകിയതായി പരാതി. മട്ടാഞ്ചേരി ...

‘ഞാനല്ല, അവൾ എന്നെയാണ് ഉപേക്ഷിച്ചു പോയത്; തിരിച്ചുവരവിനായി ഞാൻ കാത്തിരിക്കുകയാണ്’ :പൊട്ടിക്കരഞ്ഞ് സൂര്യകിരൺ, വീഡിയോ

‘ഞാനല്ല, അവൾ എന്നെയാണ് ഉപേക്ഷിച്ചു പോയത്; തിരിച്ചുവരവിനായി ഞാൻ കാത്തിരിക്കുകയാണ്’ :പൊട്ടിക്കരഞ്ഞ് സൂര്യകിരൺ, വീഡിയോ

വിവാഹമോചനവുമായി ബന്ധപ്പെട്ട് നടി കാവേരിയുടെ മുൻഭർത്താവും സംവിധായകനുമായ സൂര്യ കിരൺ നടത്തിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേർപിരിഞ്ഞതെന്നും താനിപ്പോഴും കാവേരിയെ സ്നേഹിക്കുന്നുണ്ടെന്നും ...

മലയാള സിനിമയിലെ കറുപ്പിന്റെ രാഷ്‌ട്രീയം; ‘അയ്യപ്പന്‍ നായരുടെ ഭാര്യ കണ്ണമ്മ കറുത്തവളാകാന്‍ പോലും ഒരു കാരണമുണ്ട്’ :ഹരീഷ് പേരടി

മലയാള സിനിമയിലെ കറുപ്പിന്റെ രാഷ്‌ട്രീയം; ‘അയ്യപ്പന്‍ നായരുടെ ഭാര്യ കണ്ണമ്മ കറുത്തവളാകാന്‍ പോലും ഒരു കാരണമുണ്ട്’ :ഹരീഷ് പേരടി

കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടുവെന്ന്​ നടന്‍ ഹരീഷ്​ പേരടി. ഇപ്പോള്‍ കറുത്ത നായക​​െന്‍റ കഥകള്‍ പറയാനും നായികക്ക് വെളുപ്പ് നിര്‍ബന്ധമാണെന്നും ഹരീഷ്​ പേരടി ഫേസ്​ബുക്കില്‍ പോസ്റ്റ്​ ...

സിനിമയായാലും സീരിയലായാലും സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ ഇനി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധം

സിനിമയായാലും സീരിയലായാലും സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ ഇനി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധം

ന്യൂഡൽഹി: സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങൾ പ്രക്ഷേപണംചെയ്യാൻ പ്രതിരോധ മന്ത്രാലയത്തിന്റെ എൻ.ഒ.സി നിർബന്ധമാക്കി. ചില വെബ് സീരീസുകളിൽ സായുധ സേനയെ മോശമായി അവതരിപ്പിച്ചുവെന്ന് ആരോപിച്ചുള്ള പരാതികൾക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ ...

സിനിമ ഷൂട്ടിങ്ങിന് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട: ഉത്തരവ് തിരുത്തി സർക്കാർ

സിനിമ ഷൂട്ടിങ്ങിന് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട: ഉത്തരവ് തിരുത്തി സർക്കാർ

തിരുവനന്തപുരം : സിനിമ, സീരിയൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവർ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് സർക്കാർ തിരുത്തി. കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്നു വരുന്നവരും രോഗലക്ഷണങ്ങൾ ഉള്ളവരും പിസിആർ ...

സുശാന്തിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; അവസാനമായി വിളിച്ച മഹേഷ് ഷെട്ടിയുടേയും റിയ ചക്രവര്‍ത്തിയുടേയും മൊഴിയെടുക്കാനൊരുങ്ങി പോലീസ്

സുശാന്തിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; അവസാനമായി വിളിച്ച മഹേഷ് ഷെട്ടിയുടേയും റിയ ചക്രവര്‍ത്തിയുടേയും മൊഴിയെടുക്കാനൊരുങ്ങി പോലീസ്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം ശക്തമാക്കി പോലീസ്. മരണവുമായി ബന്ധപ്പെട്ട് സിനിമ പ്രവര്‍ത്തകരായ സുഹൃത്തുക്കളുടെ മൊഴിയെടുക്കുമെന്ന് മുംബൈ ...

യോഗയുമായി സംയുക്ത വർമ ക്യാമറയ്‌ക്കു മുന്നിൽ: വിഡിയോ

യോഗയുമായി സംയുക്ത വർമ ക്യാമറയ്‌ക്കു മുന്നിൽ: വിഡിയോ

സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും, ഒരുകാലത്ത് മലയാളിയുടെ ഇഷ്ടനടിയായിരുന്ന സംയുക്ത വർമ ഇപ്പോഴും ആരാധകർക്ക് പ്രിയങ്കരി തന്നെയാണ്. വനിത മാസികയ്ക്കായി നടി ചെയ്ത യോഗ ഫോട്ടോഷൂട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ...

Page 1 of 2 1 2

Latest News