സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു .ഇടുക്കി നാല് , തിരുവനന്തപുരം ഒന്ന് , കോട്ടയം കോഴിക്കോട് രണ്ട വീതം കൊല്ലം ഒന്ന് എന്നിങ്ങനെയാണ് കേസുകൾ . കാസർഗോഡും കണ്ണൂരും ഇന്ന് പുതിയ കേസുകൾ ഇല്ല . കാസർഗോഡ് കണ്ണൂർ മലപ്പുറം കോഴിക്കോട് എന്നീ ജില്ലകൾ റെഡ് സോൺ ആണ്. ഈ ജില്ലകളിൽ നിയന്ത്രണം കർശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക